Post Header (woking) vadesheri

ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ കൊച്ചമ്മു നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂര്‍ .ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍.
മക്കള്‍: ആനി, ലിസ്സി, തോമസ്(ടോമി) പ്രതിജ്ഞ ഡ്രൈവിംഗ് സ്‌കൂള്‍, മരുമക്കള്‍, ലോറന്‍സ്, ഷൈനി, പരേതനായ ഡേവിസ് പ്രതിജ്ഞ

Arya bhavan inner