Browsing Category

Tech

മൽസ്യതൊഴിലാളികൾക്ക് ഇനി സാറ്റലൈറ്റ് ഫോൺ

തിരുവനന്തപുരം : ഓഖി ദുര ന്ത ത്തിന്‍റെ പശ്ചാ ത്തല ത്തില്‍ മൽസ്യ ത്താഴിലാളികളുടെ സുരക്ഷ ഉറ പ്പ് വരു ത്തുന്നതി നായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനി ച്ചു. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂര ത്തില്‍…

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണം : ഡോ. മീനാക്ഷി ഗോപിനാഥ്

കൊച്ചി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും , സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ്…

സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ എ ഗ്രേഡ് നേടി ഹസ്ന അബ്ദുൽ മജീദ്

ചാവക്കാട് : സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ ഹൈ സ്കൂൾ വിഭാഗം ഐ ടി പ്രൊജക്റ്റ് മത്സരത്തിൽ ഹസ്ന അബ്ദുൽ മജീദ് എ ഗ്രേഡ് നേടി.എടത്തിരുത്തി സെൻറ് ആൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആണ് ഹസ്ന അബ്ദുൽ മജീദ് .കഴിഞ്ഞ വർഷം ശാസ്ത്രോത്സവത്തിൽ…

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ജി​സാ​റ്റ് -29 വി​ജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ അ​ത്യാ​ധു​നി​ക വാ​ർ​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 വി​ജയകരമായി വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5 .08ന് വിക്ഷേ​പ​ണം ന​ട​ത്തിയത് . ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ…

കമ്പ്യൂട്ടർ സയൻസിൽ സുനിൽ സണ്ണി ചാലയ്ക്കലിന് ഡോക്ടറേറ്റ്

തൃശ്ശൂർ : ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് അസി.പ്രൊഫ. സുനിൽ സണ്ണി ചാലയ്ക്കൽ കരസ്ഥമാക്കി .തൃശ്ശൂർ സെൻറ് . തോമസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു . വേലൂർ അർണോസ് നഗറിൽ സി . എം…