
Browsing Category
Tech
സ്പേസ് ഡോക്കിംഗ്, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ
ബംഗളൂരു: ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.!-->…
വി നാരായണൻ ഐ എസ് ആർ ഒ യുടെ പുതിയ ചെയർമാൻ
ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാനായി വി. നാരായണനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി!-->…
അപ്ലൈഡ് സയൻസിൽ ചാവക്കാട് സ്വദേശിനിക്ക് ഡോക്ടറേറ്റ്
ചാവക്കാട്: പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ.ധന്യ.
അക്കിക്കാവ് പിഎസ്എം കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസേർച്ചിൽ പബ്ലിക് ഹെൽത്ത്!-->!-->!-->…
സോളിഡ് സ്റ്റേറ്റ് ബാറ്ററിയുമായി ടൊയോട്ട, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്, 1200 കിമീ റേഞ്ച്
ടോക്കിയോ : ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇലക്ട്രിക് വാഹനങ്ങൾക്കായി നിലവിലുള്ള ബാറ്ററികൾക്ക് സമാനമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററി നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യത്തിൽ അത് ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് എത്തിയിരിക്കുന്നു.!-->…
കാലടിയിലെ ഗവേഷക സംഗമം 2023 സമാപിച്ചു
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 സമാപിച്ചു. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി അഞ്ഞൂറോളം ഗവേഷകരും അൻപതോളം വിഷയവിദഗ്ധരും ഗവേഷക സംഗമത്തിൽ!-->…
റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു
റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി; റഷ്യയുടെ ചാന്ദ്രപേടകമായ 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ!-->…
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു.
സാങ്കേതികവിദ്യ അതിവേഗം!-->!-->!-->…
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോജക്ട് മോഡ് സ്കീമിൽ ഈ വർഷം പുതുതായി ആരംഭിക്കുന്ന പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാമിലേക്ക് (രണ്ട് സെമസ്റ്ററുകൾ) അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ!-->…
രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി
ജയ്പൂർ : രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന യിലാണ് വൻ തോതിൽ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്ന് സര്ക്കാര്‍ വൃത്തങ്ങള്‍!-->…
ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി
ചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി . രാത്രി 12 07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ!-->…