
Browsing Category
Popular Category
ജമ്മു വ്യോമ സേനാത്താവളത്തിൽ ഭീകരാക്രമണം
ദില്ലി: ജമ്മു വ്യോമസേനാത്താവളത്തിൽ ഭീകരാക്രമണം ,ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്നാണ് സംശയിക്കുന്നത് എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അഭിപ്രായപ്പെട്ടു . സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി വാർത്താ ഏജൻസിയോട് പറഞ്ഞു.!-->…
കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ട് : ഡി ജി പി ലോക്‌നാഥ് ബെഹ്റ
തിരുവനന്തപുരം: കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നു എന്നും വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ!-->…
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ
കൊല്ലം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭര്‍ത്താവും അറസ്റ്റില്‍. മധുരയില്‍ നിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പോലീസാണ് പിടികൂടിയത്. മുണ്ടയ്ക്കല്‍ തെക്കേവിള!-->…
ഷാഹിദ കമാലും കുരുക്കിൽ – ഡിഗ്രിയും, ഡോക്റ്ററേറ്റും വ്യാജം
തിരുവനന്തപുരം: വനിതാ കമ്മീഷനെ പ റ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേർത്തതാണെന്ന് പരാതി. ഒരു ചാനൽ ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന!-->…
സി.ഡി.എസ് സ്ഥാപകൻ ഡോ.എ. അയ്യപ്പൻ അനുസ്മരണം ജൂൺ 28 ന്
ഗുരുവായൂർ: നാടിന്റെ അഭിമാനമായ പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ഡോ. എ. അയ്യപ്പനെ അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 28 തീയതി മരുതയൂരിലെ ജന്മഗൃഹത്തിൽ വച്ച്അനുസ്മരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ഡോ.എ. അയ്യപ്പൻ ഫൗണ്ടേഷൻ രൂപീകരണവും!-->!-->!-->!-->!-->…
കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍
തൃശ്ശൂർ കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന്!-->!-->!-->…
“ദുരന്തം വഴി മാറി”, എം സി ജോസഫൈൻ രാജി വെച്ചു .
തിരുവനന്തപുരം: പരാതി ക്കാരിയോട് ധാർഷ്ട്യ ത്തോടെയും ധിക്കാരത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ ഗത്യന്തരമില്ലാതെ രാജി വെച്ചു . എം സി ജോസഫൈൻ ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ!-->…
ഗുരുവായൂരിൽ ആദ്യദിനത്തില്‍ 600-ഓളം പേര്‍ ദർശനം നടത്തി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച 600-ഓളം പേരാണ് ദർശനം നടത്തിയത്. ആദ്യ ദിവസമായതുകൊണ്ട് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഉച്ചവരെ 50-ല്‍ താഴെയാണ് ഉണ്ടായിരുന്നത്.!-->…
കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് “കോവഫൈന്‍”: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കോവഫൈന്‍ എന്ന പേരാണ് ജൂഡ് പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്നത്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെ!-->…
ഇരകളോട് പരിഹാസവും, അസഹിഷ്ണുതയും; വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം : കെ.സുധാകരന്‍
തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് കെ.സുധാകരന്‍. ജോസഫൈന്റെ പരിഗണനയില്‍ വന്ന!-->…