
Browsing Category
Popular Category
കോൺവന്‍റ് ഹോസ്റ്റലിൽ തുടരാൻ സിസ്റ്റർ ലൂസി കളപ്പുരക്ക് അവകാശമില്ല :ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ച സാഹചര്യത്തിൽ കോൺവൻറിനോടു ചേർന്നുള്ള ഹോസ്റ്റൽ ഒഴിയുന്നത് സംബന്ധിച്ച് ഹൈക്കോടതി സിസ്റ്റർ ലൂസി കളപ്പുരയുടെ വിശദീകരണം തേടി. വത്തിക്കാൻ!-->…
വനവൽക്കരണം, തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തും : മന്ത്രി…
തൃശൂർ: വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവയുടെ പരിപാലനം കാര്യക്ഷമമാകാറില്ല. അതിനാൽ തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി!-->!-->!-->…
“കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക ” എംപീസ് കൊവിഡ് കെയർ ബ്രിഗേഡിയേഴ്സ് സൈക്കിൾ ചവിട്ടി…
തൃശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക " എന്നാവശ്യപ്പെട്ട് എംപീസ് കൊവിഡ് കെയർ ബ്രിഗേഡിയേഴ്സ് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക " എന്നാവശ്യപ്പെട്ട് പ്രതിഷേധ സൈക്കിൾ റാലി നടത്തി,!-->…
ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന് പരാതി .
കൊച്ചി: ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന പരാതിയുമായി കണ്ണൂർ സ്വദേശി. കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സെന്‍ററില്‍ ഭാര്യയെ തടഞ്ഞുവച്ചതായി കാട്ടി കണ്ണൂര്‍!-->…
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണം: സുപ്രീംകോടതി
ദില്ലി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകണമെന്ന് സുപ്രീംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായധനം നൽകണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ദേശീയ!-->…
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി
തിരുവനന്തപുരം: ടിപിആര്‍ കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ലോക്‍ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ!-->…
സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരുപെണ്ണും പീഡന പരാതി ഉന്നയിക്കില്ല : മയൂഖ ജോണി
തൃശ്ശൂര്‍: തൃശ്ശൂരിലെ പീഡന പരാതി വ്യാജമെന്ന മുന്‍ സിയോൻ ആത്മീയ പ്രസ്ഥാന പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തള്ളി കായിക താരം മയൂഖ ജോണി. സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി!-->…
ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂര്‍: സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം മുന്‍ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരി. തന്റെ ഫേസ്ബുക്ക്!-->…
പണം വെച്ച് ചീട്ടു കളി, ഏഴു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് : പണം വെച്ച് ചീട്ടു കളിച്ചിരുന്ന ഏഴു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നാലാംകല്ലിൽ ആളൊഴിഞ്ഞ പറമ്പിൽ ഒളിസങ്കേതം ഒരുക്കി ചീട്ടു കളി നടത്തിയിരുന്ന സംഘമാണ്പിടിയിലായത്. ചാവക്കാട്, വടക്കേകാട്, അകലാട്, കുന്നംകുളം എന്നീ!-->…
ജോസഫൈനും ,പോലീസിനുമെതിരെ ഒളിമ്പ്യൻ മയൂഖ ജോണി, ബലാത്സംഗത്തിന് ഇരയായപെൺ കുട്ടിക്ക് നീതി ലഭിച്ചില്ല
തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ!-->…