
Browsing Category
Popular Category
മലബാര്‍ ദേവസ്വം ബോര്‍ഡിന് 6.72 കോടി അനുവദിച്ചു
തൃശൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് 2021-22 സാമ്പത്തികവര്‍ഷം 6.72 കോടി കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടപ്പു സാമ്പത്തിക വര്‍ഷം അനുവദിച്ച 5.10 കോടി പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞ!-->…
ഗുരുവായൂരിൽ അമ്മാവൻ മരുമക്കളെ വെട്ടി പരിക്കേൽപ്പിച്ചു
ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു . ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ 34 , ഗുരുവായൂരപ്പൻ 36 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് വെട്ടിയതെന്ന്!-->…
കൊവിഡ്, കേരളത്തിൽ വലിയ വീഴ്ചയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്
ദില്ലി: കൊവിഡ് വ്യാപനം നിയന്ത്രണത്തിൽ കേരളത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ കേന്ദ്ര സർക്കാർ!-->!-->!-->…
ചെക്ക് മടങ്ങിയ സംഭവത്തിൽ കാത്തലിക് സിറിയൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി
തൃശൂർ : അക്കൗണ്ടിൽ മതിയായ പണം ഉണ്ടായിട്ടും ചെക്ക് മടക്കിയ സംഭവത്തിൽ ബാങ്കിനെതിരെ നൽകിയ പരാതിയിൽ 10,000 രൂപ നഷ്ട[പരിഹാരം നൽകാൻ ഉപ ഭോക്തൃ കോടതി വിധിച്ചു . തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ എൽ ഉണ്ണി കൃഷ്ണൻ കാത്തലിക് സിറിയൻ (സി!-->…
പ്രവാസികൾക്ക് ആശ്വാസം ,രണ്ട് വാക്സിൻ എടുത്തവർക്ക് യു എ യിലേക്ക് മടങ്ങാം
ദുബൈ: ഇന്ത്യ ഉൾപെടെ ആറ് രാജ്യങ്ങളിലെ വാക്സിനെടുത്ത താമസ വിസക്കാർക്ക് യു.എ.ഇയിൽ മടങ്ങിയെത്താം. യു.എ.ഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി. ഇതിനായി ആഗസ്റ്റ് അഞ്ച് മുതൽ യു.എ.ഇ ഫെഡറൽ അതോറിറ്റിയുെട (ഐ.സി.എ)!-->…
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു. ആഴ്ചയിൽ ആറ് ദിവസവും!-->…
ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിൽ സൈക്കൊ & സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ ഉദ്ഘാടനം…
ചാവക്കാട് : കേരളത്തിലെ പാലിയേറ്റീവ് രംഗത്തെ പ്രശസ്തരായ ആൽഫ പാലിയേറ്റിവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിൽ സൈക്കൊ & സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് . കെ. വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം!-->…
കൂടുതൽ രോഗികൾ എന്ന പെരുമയുമായി തൃശൂർ , 2,350 പേര്‍ക്ക് കൂടി കോവിഡ് -ടിപി ആർ 12.98%
തൃശൂര്‍ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ എന്ന പെരുമയുമായി തൃശൂർ , . ജില്ലയില്‍ തിങ്കളാഴ്ച്ച 2,350 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2,313 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി!-->…
കോതമംഗലത്ത് ദന്തൽ വിദ്യാർത്ഥിനിയുടെ വധം , പരിശോധനക്കായി ബാലിസ്റ്റിക് വിദഗ്ദർ എത്തും
കൊച്ചി∙ കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന സംഭവത്തിൽ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്പി കെ.കാര്‍ത്തിക്. കൊല്ലപ്പെട്ട ഡെന്റൽ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും!-->…
പാലക്കാട് കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം ,26 പേർക്ക് പരിക്കേറ്റു
പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇരുപത്തിയാറ്!-->…