
Browsing Category
Popular Category
രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനം: ചീഫ് ജസ്റ്റിസ് എൻ വി രമണ
ബംഗളൂരു: രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്!-->…
തൃശൂർ ഡി.സി.സി.പ്രസിഡണ്ട് ജോസ് വള്ളൂരിന് സ്വീകരണം നൽകി
തൃശൂർ : അദൃശ്യ സാന്നിദ്ധ്യമായി ലോകമാകെ സമരമുഖങ്ങളിൽ നിറയുന്ന മഹാത്മാ ഗാന്ധിയുടെ ആശ്രമമടക്കമുള്ള പൈതൃകങ്ങൾ കൈയടക്കി, കുത്തകകൾക്ക് അടിയറ വെയ്ക്കാനുള്ള ബി.ജെ.പി.ഗവണ്മെൻ്റിൻ്റെ നയങ്ങൾക്കെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം!-->…
പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാറിന്‍റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി!-->…
ഫ്ലാറ്റ് നിർമാ ണത്തിലെ അപാകതകൾ 3,10,000 രൂപ നഷ്ടം നല്കുവാൻ ഉപ ഭോക്‌തൃ കോടതി വിധി
തൃശൂർ : ഫ്ലാറ്റ് പണിയിലെ അപാകതകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ അത്താണിയിലുള്ള കൃഷ്ണ റെസിഡൻസിയിലെ ഇ പി എൻ നായർ ഭാര്യ സരള എൻ നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ വാസ്തു സൂക്ത ബിൽഡേർസ് ഉടമ എ കെ!-->…
ഗുരുവായൂർ ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം വി.ഡി.സതീശന്
ഗുരുവായൂർ : ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സമ്മാനിക്കുമെന്ന് ഒ.കെ.ആർ. മേനോൻ സ്മാരകട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. ഒ കെ ആർ!-->…
സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മുനക്കക്കടവിൽ ഹാർബർ നിർമ്മാണം ആരംഭിക്കും : മന്ത്രി സജി ചെറിയാൻ
ചാവക്കാട്.ആവശ്യമായ സ്ഥലം റവന്യുവകുപ്പ് ഏറ്റെടുത്ത് നൽകിയാൽ ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻറിംങ്ങ് സെൻ്റർ ഹാർബറിൽ ഹാർബർ നിർമ്മാണം കാലതാമസ്സമില്ലാതെ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിമന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു .ചേറ്റുവ ഹാർബറും!-->!-->!-->…
പാല ബിഷപ്പിനെതിരെ കേസെടുക്കാന്‍ ആലോചനയില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍!-->…
പൊലീസുകാരുടെ കൂറുമാറ്റം തടയണം : ഹൈക്കോടതി
കൊച്ചി: പൊലീസുകാരുടെ കൂറുമാറ്റം തടയണമെന്ന് ഹൈക്കോടതി. വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച!-->…
കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരി ഉഷയുടെ കുടുംബത്തിന് ജില്ലയിലെ സഹപ്രവർത്തകരുടെ സഹായഹസ്തം
കുന്നംകുളം: കോവിഡ് ബാധിച്ച് മരിച്ച കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉഷയുടെ കുടുംബ സഹായ നിധി മന്ത്രി ആർ.ബിന്ദു കുടുംബാംഗങ്ങൾക്ക് കൈമാറി. തൃശൂർ സിറ്റി, റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നായി പോലീസ് സംഘടനകളുടെ!-->…
മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്തും
ചാവക്കാട് : മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്താൻ തീരുമാനിച്ചു. അതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ്!-->…