
Browsing Category
Popular Category
മമ്മിയൂർ ദേവസ്വം പുരസ്കാരം ഡോ.കെ. മണികണ്ഠൻ ഗുരുവായൂരിന് സമ്മാനിച്ചു
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ആരംഭിച്ചു . പ്രശസ്ത ചുമർചിത്ര ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം മമ്മിയൂർ ദേവസ്വം നൽകിവരുന്ന പുര സ്കാരം പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ ഡോ.കെ. മണികണ്ഠൻ!-->…
ഇ.ജയകൃഷ്ണൻ അനുസ്മരണ സമ്മേളനവും, അവാർഡ് ദാനവും നടത്തി
ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന ട്രഷററും, ഓർഗനൈസിങ് സെക്രട്ടറിയും ആയിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ശ്രാദ്ധ ദിനത്തോടനുബന്ധിച്ചു, അനുസ്മരണ സമ്മേളനവും, മികച്ച വ്യവസായ സംരംഭകർക്കുള്ള ജയകൃഷ്ണൻ സ്മാരക പ്രഥമ!-->!-->!-->…
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .
ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഒക്ടോബർ 7-8 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു: ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനം!-->…
ഗുരുവായൂരിൽ ബി ജെ പി പത്രിക തള്ളിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച : അഡ്വ .ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ ബി ജെ പി സ്ഥാനാർഥി അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പാർട്ടി സംസ്ഥാന വ്യക്താവ് ബി. ഗോപാലകൃഷ്ണന്‍.!-->…
ഗ്ലോബല്‍ നായര്‍സേവാ സമാജത്തിന്റെ നേതൃത്വത്തിൽ എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണം
ഗുരുവായൂര്‍: ഗ്ലോബല്‍ നായര്‍ സേവാ സമാജം (കേരള ചാപ്റ്റര്‍) സംസ്ഥാന ട്രഷററും, ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയുടെ!-->…
ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമെന്ന് എൻ.സി.ബി
മുംബൈ: ലഹരിമരുന്ന് കേസിൽ പിടിയിലായ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം.
ആര്യൻ ഖാനെതിരെ കൂടുതൽ!-->!-->!-->…
പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ജേതാവായ സനോജ് മനയിലിനെ അനുമോദിച്ചു
ഗുരുവായൂർ: പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ബാഡ്മിൻ്റൺ വിഭാഗത്തിൽ ജേതാവായ ഗുരുവായൂർ സ്വദേശി സനോജ്മനയിലിനെ മാണിക്കത്ത് പടി കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു.കോൺഗ്രസ്സ് ഭവനിൽ ബഷീർ മാണിക്കത്ത് പടിയുടെ!-->…
കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ,നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു
ലഖ്നോ: യു.പിയിൽ ലഖിംപുർ ഖേരിയിലെ തനുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് മൂന്നു വാഹനങ്ങൾ പാഞ്ഞുകയറിയ സംഭവത്തിൽ നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. കോപാകുലരായ സമരക്കാർ!-->…
കനത്ത മഴയിൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം
.തൃശൂർ: കനത്ത മഴയിൽ തൃശൂർ കിഴക്കുംപാട്ടുകര യി ൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം സംഭവിച്ചു. നീലങ്കാവിൽ മഹിളാ ഡേവിസിന്റെ ചുറ്റുമതിലാണ് കനത്ത മഴയിൽ വീണത്. തകർന്ന മതിൽ വീണു തൊട്ടടുത്ത താമസക്കാരനായ പൂവത്തിങ്കൽ ഭാസ്കരന്റെ!-->…
ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം നടത്തി
ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് നഗരസഭ ഓഫിസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…