
Browsing Category
Popular Category
കനത്ത മഴയിൽ കുന്നംകുളത്ത് കടകളിൽ വെള്ളം കയറി
കുന്നംകുളം : കനത്ത മഴയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള 20 ഓളം വ്യാപാര!-->…
ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ടിക്കുന്ന പ്രതി പിടിയിൽ
ചാവക്കാട് : ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റവും, മറ്റു വസ്തുക്കളും മോഷ്ടിക്കുന്ന പ്രതി ചാവക്കാട് പോലീസിന്റെ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചിന്നക്കൽ വീട്ടിൽ മൊയ്‌ദുണ്ണി മകൻ മൻസൂർ 42 ആണ് അറസ്റ്റിലായത്. 15ന് ഹയാത്ത് ആശുപത്രിയുടെ!-->…
യൂത്ത് കോൺഗ്രസ് നേതൃയോഗം റിജിൽ മാക്കുറ്റി ഉദ്‌ഘാടനം ചെയ്തു.
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃയോഗം ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ സംഘടിപ്പിച്ചു. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന!-->…
ആനുകൂല്യങ്ങൾ നൽകുന്നതിനേക്കാൾ പട്ടിക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കുള്ള പദ്ധതികളാണ്…
തൃശൂർ : ജാതീയവും സാമൂഹികവുമായ വേർതിരിവ് ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ഇതിന് മാറ്റം വരുത്താൻ നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ ശ്രമമുണ്ടാകണമെന്നും പട്ടികജാതി - വർഗ പിന്നാക്ക ദേവസ്വം വകുപ്പ് മന്ത്രി കെ!-->!-->!-->…
ഗൃഹനാഥൻ മരിച്ച സംഭവം ,ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി
ചാവക്കാട്: വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം!-->…
കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ ബിജെപി സംഘർഷം നാല് പേർക്ക് പരിക്കേറ്റു
കൊല്ലം: കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്.!-->…
മരപ്പണിക്കിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.
ചാവക്കാട് : ചേറ്റുവയില്‍ വീടിന്റെ മരപ്പണി ചെയ്യുന്നതിനിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക്!-->…
ഗുരുവായൂരിലെ ജനകീയ ഹോട്ടലിൽ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും
ഗുരുവായൂര്‍ : കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം!-->!-->!-->…
ദേശീയ പാത വികസനം, അദാലത്ത് അടിയന്തിരമായി നടത്തണം : ആക്ഷൻ കൗൺസിൽ
ചാവക്കാട്: ദേശീയ പാത വികസനത്തിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർ ശരിയായ രീതിയിൽ ബന്ധപ്പെട്ട രേഖകൾ ഹൈവേ അതോറിറ്റിയിൽ സമർപ്പിക്കാൻ നിരവധി ആളുകൾ ഇനിയുമുണ്ട്, അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പേപ്പറുകൾ എത്തിക്കുന്നതിന് അടിയന്തിരമായി!-->…
പി ജയരാജൻ വധശ്രമ കേസ് , പ്രതികളെ കോടതി വെറുതെ വിട്ടു
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്.!-->…