Post Header (woking) vadesheri
Browsing Category

Popular Category

വീട് കുത്തിപൊളിച്ചു മോഷണം നടത്താൻ ശ്രമം , പ്രതിയെ വീട്ടുകാർ ഓടിച്ചിട്ട് പിടികൂടി

ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി , ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി

കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിജയദശമി ദിനംമുതല്‍ ഒമ്പത് നടന്ന കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഗുരുവായൂര്‍

മണത്തല ചക്കര പരീതിന്റെ മരണം, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. അന്വേഷണത്തിന് മേല്‍നോട്ടം…

ചാവക്കാട്: വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. കേസ്

ഹൃദ്രോഗ ചികിത്സക്ക് ഇൻഷുറൻസ് ക്ളെയിം നൽകിയില്ല, 1,89,212 രൂപ നൽകണമെന്ന് ഉപഭോക്‌തൃ കോടതി

. ചാവക്കാട് : ഹൃദ്രോഗ ചികിത്സയുടെ ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ 1,89,212 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്‌തൃ കോടതി .ചാവക്കാട് പുന്ന മുത്തണ്ടശ്ശേരിവീട്ടിൽ സിദ്ധാർത്ഥൻ എം കെ ഭാര്യ നിർമ്മല സിദ്ധാർത്ഥൻ എന്നിവർ

മന്നലാം കുന്നത്ത് വാനിടിച്ച് റോഡരുകിലെ മത്സ്യ വ്യാപാരി മരിച്ചു

ചാവക്കാട് : പൊന്നാനി ദേശീയ പാതയിൽ പുന്നയൂർ മന്നലാംകുന്നത്ത് പിക്കപ്പ് വാനിടിച്ച് മത്സ്യ വ്യാപാരി മരിച്ചു . മന്നലാംകുന്ന് വെളിയില്‍ മൊയ്ദു മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. ദേശീയ

ജോജു വിവാദം , ഒത്തു തീർപ്പ് അട്ടിമറിച്ചത് സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ : ടോണി ചമ്മണി

കൊച്ചി ∙ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്നം ഒത്തുതീർപ്പിലെത്തിയപ്പോൾ അതിനെ അട്ടിമറിച്ചത് സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ചില സിപിഎം നേതാക്കളുമെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകർത്ത കേസിൽ പൊലീസിനു മുമ്പിൽ കീഴടങ്ങാൻ

ചാവക്കാട് ബിജു വധം: ദേശീയ ഏജൻസികൾ അന്വേഷിക്കണം : കെ.പി.ശശികല

ചാവക്കാട്: എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല .ചാവക്കാട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട കൊപ്പര ബിജുവിന്റെ വീട്ടിൽ സന്ദർശനം നടത്തി മാധ്യമങ്ങളോട്

ക്ഷേത്രങ്ങൾ സർക്കാർ വിമുക്തമാക്കണം : കെ.പി.ശശികല

ഗുരുവായൂർ : ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ വിമുക്തവും, രാഷ്ട്രീയ വിമുക്തവുമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല .ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന്റെ നാലാം വാർഷിക ദിനത്തിൽ ഗുരുവായൂർ

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ ബി.എസ്. സി. രണ്ടാം വർഷ വിദ്യാർഥിയെ ഇന്ന് പുലർച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20 നെയാണ് ഇന്ന് പുലർച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ച നിലയിൽ

പെട്രോൾ ഡീസൽ , സംസ്ഥാനനികുതി കുറച്ചില്ല : യുവമോർച്ച ധർണ നടത്തി

ഗുരുവായൂർ : കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ കേന്ദ്ര എക്സൈസ് നികുതി കുറച്ചതിന് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിട്ടും,സംസ്ഥാന നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ യുവമോർച്ചധർണ നടത്തി.