
Browsing Category
Popular Category
ഹിന്ദു ഐക്യവേദി പ്രവർത്തക സംഗമം
ചാവക്കാട്:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമം ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ. ഹരിദാസ് ഉദ്ഘാടനം!-->!-->!-->…
പാലയൂരിൽ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു.
ചാവക്കാട് : പാലയൂർ മാർ തോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുനാൾ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം!-->…
അധികാരവും സമ്പത്തും
അടിസ്ഥാന വിഭാഗങ്ങളിലെത്തണം;
മന്ത്രി കെ രാധാകൃഷ്ണൻ
തൃശൂർ : അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂർവ്വമാകൂ എന്ന് മന്ത്രികെ.രാധാകൃഷ്ണൻ. തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം!-->!-->!-->…
ചാവക്കാട് ബിജു വധം, ബി ജെ പി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
ചാവക്കാട് : മണത്തല ചാപ്പറമ്പിൽ കൊല ചെയ്യപ്പെട്ട ബിജുവിന്റെ കൊലപാതകത്തിലെ പ്രതികളുടെ എസ് ഡി പി ഐ ബന്ധം പോലീസ് പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവക്കാട് പ്രതിഷേധറാലിയും,!-->…
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്ക് ശനിയാഴ്ച
ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി നാളെ പോലീസ് വിളക്ക്. രാവിലെ കാഴ്ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിലാകും മേളം .വൈകീട്ട് ഡബിൾ തായമ്പകയും അരങ്ങേറും
മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന!-->!-->!-->…
ഗുരുവായൂരിൽ കനറാ ബാങ്ക് ജീവനക്കാരുടെ വകയായുള്ള നെയ് വിളക്ക് ഞായറാഴ്ച
ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി കനറാബാങ്ക് ജീവനക്കാരുടെ വകയായുള്ള സമ്പൂര്‍ണ്ണ നെയ്യ്‌വിളക്ക് ഞാറാഴ്ച നടക്കുമെന്ന് കനറാ ബാങ്ക് പൂജ കമ്മറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.!-->…
സി ബി സി ഐ ഹെൽത്ത് കമ്മീഷൻ പാലയൂർ തീർത്ഥകേന്ദ്രം സന്ദർശിച്ചു
ചാവക്കാട് : ഭാരത കാത്തോലിക്കാ ബിഷപ്പ് സമിതിയുടെ ആരോഗ്യ വിഭാഗം ചെയർമാനും മറ്റു അംഗങ്ങളും പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ സന്ദർശനം നടത്തി.
ഹെൽത്ത് കമ്മീഷൻ ചെയർമാനും വിശാഖ പട്ടണം ആർച്ച് ബിഷപ്പുമായ ഡോ.!-->!-->!-->!-->!-->!-->!-->…
കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന്
കുന്നംകുളം : കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന് നടക്കും.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് ഉപഹാരം നല്‍കി ആദരിക്കുന്നത്.ചടങ്ങിന്റെ!-->…
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ചാവക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ മുഹമ്മദ് ആമീനെ 19 യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ!-->…
ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളെ അനുമോദിച്ചു
തൃശൂർ : അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്കാര ജേതാക്കളെ അനുമോദിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശു!-->!-->!-->…