
Browsing Category
Popular Category
ഹോണ്ട ഏക്റ്റീവക്ക് നിരന്തരം തകരാർ : 26,000 രൂപ നൽകാനും, തകരാർ പരിഹരിക്കണമെന്നും ഉപഭോക്തൃ കോടതി വിധി.
തൃശൂർ : ഹോണ്ട ഏക്റ്റീവക്ക് നിരന്തര തകരാർ വന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പുല്ലഴി തണ്ടാശ്ശേരി വീട്ടിൽ അജയൻ നാരായണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ശ്രീവരി ഓട്ടോമോട്ടീവ്!-->…
ചാവക്കാട് താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു
ചാവക്കാട് : താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റിന്റെ പ്രവർത്തനം എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ.കെ. മുബാരക് , ആരോഗ്യ!-->!-->!-->!-->!-->…
എസ്.കെ.എം.എം.എ ജില്ല സൗഹൃദ സംഗമം 11ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും
ഗുരുവായൂർ: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധനയത്നത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ല സൗഹൃദ സംഗമം 11ന്!-->…
ക്ഷേത്ര നഗരിയിലെ തകർന്ന റോഡുകൾ , കൗൺസിലിൽ പ്രതിപക്ഷ ബഹളം
ഗുരുവായൂര്‍ : മേല്‍പ്പാല നിര്‍മ്മാണത്തിനായി അടച്ച ഗുരുവായൂർ ചൂണ്ടൽ റോഡിനുള്ള ബദല്‍ റോഡുകളുടെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലില്‍ ബഹളം. പ്രതിപക്ഷ ഉപനേതാവ് കെ.പി.എ റഷീദാണ്!-->…
കുന്നംകുളത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ
കുന്നംകുളം : നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ; സിറ്റി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് അഗ്നി ബാധയുണ്ടായത് . 10!-->…
ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രഗ്ന്യാമിശ്രയുടെ ഹിന്ദുസ്ഥാനി വേറിട്ട അനുഭവമായി
ഗുരുവായൂർ : കർണാടക സംഗീതത്തിൻറെ വിള നിലമായ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പ്രഗ്ന്യാ മിശ്രയുടെ ഹിന്ദുസ്ഥാനി കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഗ്വാളിയോർ ഖരാന ആലാപന ശൈലിയാണ് പ്രഗ്ന്യാ മിശ്ര!-->!-->!-->…
പെട്രോളിന്റെ സംസ്ഥാന നികുതി കുറച്ചില്ല , ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി
ചാവക്കാട്: കേന്ദ്ര സർക്കാർ പെട്രോൾ ഉൽപ്പനങ്ങളുടെ നികുതി കുറച്ചിട്ടും നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി.
ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത്!-->!-->!-->!-->!-->…
വൈകിയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചു, ഇൻഷുറൻസ് തുകയും പലിശയും നൽകാൻ ഉപഭോക്തൃ കോടതി വിധി
തൃശൂർ : വൈകി ക്ളെയിം ചെയ്തു എന്നതിൻ്റെ പേരിൽ ഇൻഷുറൻസ് അനുകുല്യം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശിനി കടുകപ്പറമ്പിൽ മോഹനൻ ഭാര്യ രാജി പി വി ഫയൽ ചെയ്ത ഹർജിയിലാണ് യുണൈറ്റഡ് ഇന്ത്യ!-->…
ഗുരുവായൂരിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി
ഗുരുവായൂര്‍ :ചെമ്പൈ സംഗീതോത്സവത്തിൽ ഞായറാഴ്ച്ച വൈകീട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി പരമേശ്വര ഭാഗവതർ രചിച്ച "സരസി ജനാദ" എന്ന വർണം ,(നാട്ട രാഗം ,ആദി താളം) ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം!-->…
ഗുരുവായൂർ എസ്എൻഡിപി യൂണിയൻ സമ്മേളനം
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻറെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിൻറെ രജത ജൂബിലി തത്സമയ സമ്മേളന ചടങ്ങുകൾ ഗുരുവായൂർ കെ.ടി.ഡി.സി ടാർമറെന്റ് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ!-->!-->!-->…