Post Header (woking) vadesheri
Browsing Category

Popular Category

ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം പ്രകാശനം ചെയ്തു

ഗുരുവായൂർ : ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം ഓഡിയോ സിഡി ക്ഷേത്രനടയിൽ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന് നൽകി ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു .കവിയും , ഗാനരചയിതാവുമായ രവീന്ദ്രൻ അങ്ങാടിപ്പുറം രചിച്ച് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ

സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജി.എഫ്. യു.പി സ്കൂൾ ചാപ്പറമ്പ് വച്ച് നടന്ന പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

ഭക്തരെ പറ്റിക്കുന്നതിന് തടയിട്ട് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും ജനുവരി 18 മുതൽ ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് ദേവസ്വം അറിയിച്ചു .. ചെത്തി, മന്ദാരം, താമര എന്നീ പൂക്കളും മാലകെട്ടാത്ത തുളസിയും മാത്രമേ

സി പി ഐ യുടെ വാഹന ജാഥ ഉത്ഘാടനം ചെയ്തു

ഗുരുവായൂർ : കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തുടര്‍ച്ചയായി തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു . കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഐ

ചാവക്കാട് കോടതിയിലെ മണ്‍മറഞ്ഞ അഭിഭാഷകരുടെ ഫോട്ടോ അനാച്ഛാദനം ശനിയാഴ്ച

ചാവക്കാട്: ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന മണ്‍മറഞ്ഞ ഒമ്പത് അഭിഭാഷകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം ശനിയാഴ്ച നടക്കുമെന്ന് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികൾ പ്രസിഡന്റ് കെ.എ. തോമസ്, സെക്രട്ടറി

രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, അസൂയയും കുശുമ്ബും മത്സരവും: സന്തോഷ്…

കൊച്ചി : നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്ബോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിചാരണയുടെ അന്തിമ ഘട്ടത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് ഈ വിഷയം വീണ്ടും

ശ്രീകൃഷ്ണ കോളേജില്‍ കെട്ടിടത്തിന്റെയും, കോഴ്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജില്‍ പുനര്‍ നിര്‍മ്മിച്ച ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിഭാഗം കെട്ടിടത്തിന്റെയും, പുതുതതായി അനുവദിച്ച ബിസിനസ്സ് എക്കണോമിക്‌സ് കോഴ്‌സിന്റെയും ഉദ്ഘാടനവും മുരളി പെരുനെല്ലി

ചാവക്കാട് കോടതിയിലെ അഭിഭാഷകന് നേരെ ഗുണ്ടാ ആക്രമണം

ചാവക്കാട് : ചാവക്കാട് കോടതിയിലെ അഭിഭാഷകന് നേരെ ഗുണ്ടാ ആക്രമണം ,ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാവക്കാട് ബാറിലെ അഭിഭാഷകൻ പാലയൂർ ഇടകളത്തൂർ വീട്ടിൽ മാണി മകൻ അഡ്വക്കേറ്റ് സാജന് നേരെയാണ് ഗുണ്ടാ ആക്രമണം അരങ്ങേറിയത് അഡ്വക്കേറ്റ്

പൊന്നാനിയിൽ നാടോടി സംഘം മയിലിനെ കൊന്ന് കറിവെച്ചു.

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ

ബുള്ളറ്റ് മോട്ടോർ ബൈക്കിന് തകരാർ, പരിഹരിക്കുവാനും നഷ്ടം നൽകുവാനും വിധി.

തൃശൂർ : ബുള്ളറ്റ് മോട്ടോർ ബൈക്കിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.മുണ്ടത്തിക്കോട് സ്വദേശി വാഴപ്പിള്ളി വീട്ടിൽ പ്രിൻസ് വി കെ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കരുണാകരൻ നമ്പ്യാർ റോഡിലെ മരിക്കാർ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ