Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂരിൽ ടൂറിസം സർക്യൂട്ടും പാക്കേജും ആരംഭിക്കണം : സി പി ഐ

ഗുരുവായൂർ : കേന്ദ്രം പൊതുമേഖലയെ പൂർണ്ണമായും വിറ്റൊഴിക്കുമ്പോൾ കേരളത്തിൽ അവയെ സംരക്ഷിക്കുന്ന നടപടികളുമായാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ അഭിപ്രായപ്പെട്ടു. സി പി ഐ ഗുരുവായൂർ മണ്ഡലം

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂരിൽ പ്രതിഷേധാഗ്നി തെളിയിച്ചു.

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ജനാധിപത്യരീതിയിൽ സമരം ചെയ്ത സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉൾപ്പടെ സമരനേതാക്കളെ തല്ലിച്ചതച്ച, പോലീസ് നരനായാട്ടിനെതിരെ ഗുരുവായൂർ കൈരളി ജംഗ്ഷനിൽ

ആദായനികുതി ഓഫീസിന് മുന്നിൽകോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ : കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ

ഫാന്റസി മേക്കപ്പ്, ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബിജി ജോയ്

ചാവക്കാട്: ഒരു മണിക്കൂർ 10 മിനിറ്റ് കൊണ്ട് ഫാന്റസി മേക്കപ്പ് പൂർത്തിയാക്കി ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചാവക്കാട് സ്വദേശിനി ബിജി ജോയ്. മമ്മിയൂർ തരകൻ വീട്ടിൽ ജോയിയുടെ ഭാര്യ ബിജിയാണ് സൗന്ദര്യ രംഗത്ത് നേട്ടം

ബി എസ് എൻ എൽ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

ചാവക്കാട് : കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ്സ് നേതാക്കളെ കള്ള കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മുതുവട്ടൂർ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ഉപരോധവും യു ഡി ഫ് ഗുരുവായൂർ നിയോജക

കൃഷ്ണായനം സുവനീർ പ്രകാശനം 26 ന്

തൃശൂർ : പ്രമുഖ ആയുർവേദജ്ഞൻ പി.ആർ കൃഷ്ണകുമാർ സ്മരണയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ "കൃഷ്ണായനം" കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യും. ജൂൺ 26 ഞായറാഴ്ച നാല് മണിക്ക് പി.എൻ.എൻ.എം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ്

ചാവക്കാട് നഗരസഭ ബയോ ഡൈജസ്റ്റർ ബിൻ വിതരണം ചെയ്തു

ചാവക്കാട് : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നൽകുന്ന ബയോ ഡൈജസ്റ്റർ ബിന്നുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ

മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ജൂലായ് 3 ന് പാലയൂരിൽ വെച്ച് നടത്തുന്ന മഹാ വിശ്വാസ

ശക്തമായ ഇടിമിന്നലിൽ ഒരുമനയൂരിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.

ചാവക്കാട് : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ ഗൃഹോ പകരണങ്ങൾ വ്യാപകമായി നശിച്ചത് . കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ്

ഗുരുവായൂരിൽ കറുപ്പണിഞ്ഞ് കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ : കെ.പി.സി.സി.ഓഫീസ് ഉൾപ്പടെ അക്രമിച്ച സി.പി.എം കാടത്തത്തിനെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .കറുത്ത വസ്ത്രങ്ങളും, കറുത്ത മാസ്ക്കുകളും ധരിച്ച്പടിഞ്ഞാറെ നടയിൽ നിന്നു് ആരംഭിച്ച