
Browsing Category
Popular Category
ആദായനികുതി ഓഫീസിന് മുന്നിൽകോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഗുരുവായൂർ : കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ!-->…
ഫാന്റസി മേക്കപ്പ്, ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബിജി ജോയ്
ചാവക്കാട്: ഒരു മണിക്കൂർ 10 മിനിറ്റ് കൊണ്ട് ഫാന്റസി മേക്കപ്പ് പൂർത്തിയാക്കി ഫ്യൂച്ചർ കലാംസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചാവക്കാട് സ്വദേശിനി ബിജി ജോയ്. മമ്മിയൂർ തരകൻ വീട്ടിൽ ജോയിയുടെ ഭാര്യ ബിജിയാണ് സൗന്ദര്യ രംഗത്ത് നേട്ടം!-->…
ബി എസ് എൻ എൽ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ചാവക്കാട് : കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ്സ് നേതാക്കളെ കള്ള കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മുതുവട്ടൂർ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ഉപരോധവും യു ഡി ഫ് ഗുരുവായൂർ നിയോജക!-->…
കൃഷ്ണായനം സുവനീർ പ്രകാശനം 26 ന്
തൃശൂർ : പ്രമുഖ ആയുർവേദജ്ഞൻ പി.ആർ കൃഷ്ണകുമാർ സ്മരണയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ "കൃഷ്ണായനം" കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യും. ജൂൺ 26 ഞായറാഴ്ച നാല് മണിക്ക് പി.എൻ.എൻ.എം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ്!-->…
ചാവക്കാട് നഗരസഭ ബയോ ഡൈജസ്റ്റർ ബിൻ വിതരണം ചെയ്തു
ചാവക്കാട് : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നൽകുന്ന ബയോ ഡൈജസ്റ്റർ ബിന്നുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ!-->…
മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം
ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ജൂലായ് 3 ന് പാലയൂരിൽ വെച്ച് നടത്തുന്ന മഹാ വിശ്വാസ!-->…
ശക്തമായ ഇടിമിന്നലിൽ ഒരുമനയൂരിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.
ചാവക്കാട് : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ ഗൃഹോ പകരണങ്ങൾ വ്യാപകമായി നശിച്ചത് . കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ്!-->…
ഗുരുവായൂരിൽ കറുപ്പണിഞ്ഞ് കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : കെ.പി.സി.സി.ഓഫീസ് ഉൾപ്പടെ അക്രമിച്ച സി.പി.എം കാടത്തത്തിനെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .കറുത്ത വസ്ത്രങ്ങളും, കറുത്ത മാസ്ക്കുകളും ധരിച്ച്പടിഞ്ഞാറെ നടയിൽ നിന്നു് ആരംഭിച്ച!-->…
വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച
ഗുരുവായൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ ആരംഭിക്കുന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം!-->…
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു.
ഗുരുവായൂർ : ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കോടാലി സ്വദേശി കെ.കെ.ബാലന്‍ ആണ് മരിച്ചത്. ഉച്ചക്ക് രണ്ടോടെ ഡിപ്പോയില്‍ ഇയാള്‍ കുഴഞ്ഞ് വീണത് കണ്ട യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം!-->…