
Browsing Category
Popular Category
മമ്മിയൂരിലെ ഹോട്ടൽ രാത്രി തകർത്ത നിലയിൽ
ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഹോട്ടൽ ശിവദർശനം ഞായറാഴ്ച പുലർച്ചെ പൂർണ്ണമായും തകർത്തു. ഹോട്ടൽ ഉടമയും കെട്ടിട ഉടമയുമായി നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഹോട്ടൽ തകർത്തത് സ്ഥാപന ത്തിൻ്റെ നെടുംതൂണായിരുന്ന!-->…
ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അപകടകരമായ കുഴി അടച്ച് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃധരുടെ അനാസ്ഥമൂലം വഴിയാത്രക്കാർക്കും ഭക്‌തജനങ്ങൾക്കും മറ്റു വാഹനങൾക്കും അപകടകരമായ മരണക്കുഴി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു .യൂത്ത് കോൺഗ്രസ്സ് ജില്ലാ!-->…
ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 2021-22 വർഷത്തെ!-->…
ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: എൻ. എസ്.എസ്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കാരക്കാട് എൻ.എസ്.എസ് കരയോഗം ആവശ്യപ്പെട്ടു. ക്ഷേത്ര നഗരിയിലേയ്ക്കുള്ള റോഡുകൾ എല്ലാം തന്നെ തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട്!-->…
ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട്: തിരുവത്ര കുഞ്ചേരിയില്‍ വീടിന് സമീപത്തെ ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവത്ര ശിവക്ഷേത്രത്തിനു സമീപം കയപ്പള്ളത്തു പരേതനായ ശേഖരന്റെയും നിര്‍മലയുടെയും മകന്‍ ധനേഷിനെ( 47) യാണ് ബുധനാഴ്ച രാവിലെ!-->…
തിരുവെങ്കിടം പനയോഗം പുരസ്‌കാരം ഷണ്‍മുഖന്‍ തെച്ചിയിലിന്.
ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം, വാദ്യ താളകലയിലെ കലാകാരനും, വില്ലിന്മേല്‍ തായമ്പക, പാന, സംഗീതം, പാചകം തുടങ്ങി ബഹുമുഖ പ്രതിഭയുമായ പൊതുപ്രവര്‍ത്തകന്‍ ഷണ്‍മുഖന്‍!-->…
ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍
ചാവക്കാട് : ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറി (38)നെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാടൂര്‍ അറക്കല്‍ അലിമോന്‍ മുംതാസ് ദമ്പതികളുടെ മകള്‍!-->…
പാലയൂരിൽ ദുഖ്‌റാന തിരുനാള്‍ ആഘോഷിച്ചു.
ചാവക്കാട് : പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ ദുഖ്‌റാന തിരുനാള്‍ ആഘോഷിച്ചു. രാവിലെ തളിയക്കുളത്തില്‍നിന്ന് കൊടിയേറ്റ പ്രദക്ഷിണവും തുടര്‍ന്ന് ഊട്ട് ആശീര്‍വാദവും ഉണ്ടായി. തീര്‍ഥകേന്ദ്രത്തില്‍ നടന്ന!-->…
വന്യമ്യഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കണം : എം.പി.വിൻസെൻ്റ്
വടക്കാഞ്ചേരി : വന്യമ്യഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ എം എൽ എ എം.പി.വിൻസെൻ്റ് അഭിപ്രായപ്പെട്ടു .കേരള പ്രദേശ് കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും, പഠനോപകരണ!-->…
ഗുരുവായൂർ നഗരസഭക്ക് പുതിയ ആംബുലൻസ് എത്തി
ഗുരുവായൂർ : ഗുരുവായൂർ നഗര സഭ വാങ്ങിയ പുതിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു നഗരസഭാ അങ്കണത്തില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി!-->…