
Browsing Category
Popular Category
ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിരോഹിണി ആഘോഷം.
ഗുരുവായൂർ: ശിവ കൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ അഷ്ടമിരോഹിണി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് പെരുന്തട്ട ശിവക്ഷേത്രസന്നിധിയിൽ നിന്ന് വാദ്യമേളങ്ങളൊടെ ഘോഷയാത്ര!-->…
റാലിയോടെ ചാവക്കാട് നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ചാവക്കാട് : ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി.ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി.ഗുരുവായൂർ എം.എൽ.എ എൻ. കെ.അക്ബർ ഫ്ലാഗ്!-->…
ജനസേവാ ഫോറം കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു.
ഗുരുവായൂർ : ജന സേവാ ഫോറത്തിൻ്റെ കുടുംബ സംഗമവും ,സമാദരണവും, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു. .പിഷരാടി സമാജം ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ടു്.എം.പി.പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു .വിനോദിനി മേനോൻ സ്മാരക മംഗല്യ നിധിയുടെ!-->…
ഇരട്ടപ്പുഴ ഉദയ വായനശാല “കവിമഴ – കവികളുടെ സംഗമം” സംഘടിപ്പിച്ചു.
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ "കവിമഴ - കവികളുടെ സംഗമം" എന്ന പരിപാടിയും കവിയരങ്ങും ആദ്യത്തെ ട്രാൻസ്‌ജെന്ഡർ കവയിത്രിയും സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക ഉൽഘാടനം ചെയ്തു പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത!-->…
സി.പി.ഐ. മത്സ്യമേഖല സെമിനാര്‍ 17-ന് ചാവക്കാട് വ്യാപാരഭവനില്‍
ചാവക്കാട്: സി.പി.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ''മത്സ്യരംഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍'' വിഷയത്തില്‍ ബുധനാഴ്ച ചാവക്കാട്ട് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
ചാവക്കാട് നഗരത്തിൽ യുവതിക്ക് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം
ചാവക്കാട് : നഗരത്തിൽ പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും. ചാവക്കാട് അരിയങ്ങാടിയിൽ ആപ്പിൾ പെറ്റ്സ് ഷോപ്പ് ഉടമ സബീന ഷബീറിന് നേരെയാണ് പലിശ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. തെക്കഞ്ചേരി സ്വദേശികളായ രണ്ട് പേരാണ്!-->…
വധ ശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. തിരുവത്ര കൊള്ളാമ്പി വീട്ടിൽ ജഷീറിനെ(34)യാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്!-->…
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(കെ എം സി ഡബ്ല്യു എഫ് ,സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കമായി.സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് മാത്യു!-->…
പാനയോഗം വാദ്യകലാപുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഗുരുവായൂര്‍:വാദ്യപ്രതിഭകളടക്കം വിവിധ മേഖലകളിലെ കലാകാരന്‍മാരുടെ സംഗമ സദസ്സില്‍ തിരുവെങ്കിടം പാനയോഗത്തിന്റെ വിവിധ കലാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.പാനയോഗത്തിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഗോപിവെളിച്ചപ്പാടിന്റെ സ്മരണക്കായി തെച്ചിയില്‍!-->…
പൈതൃകം വൈജ്ഞാനിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ ഉൽഘാടനം ചെയ്യും.
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാ നിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ (പ്രിൻസിപ്പൽ എഞ്ചിനീയർ ഫെല്ലോ എമിററ്റ്സ് നാസ ) ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറയിച്ചു .ഞായറാഴ്ച വൈകിട്ട് 4 ന്!-->…