
Browsing Category
Popular Category
അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി
കുന്നംകുളം എരുമപ്പെട്ടി വരവൂർ തളിയില്‍ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിവിരുട്ടാണം കോളനി കൈപ്ര വീട്ടിൽ മനോജ് (44) ആണ് മരിച്ചത്. അയൽവാസിയായ ഗോകുൽ ആണ് മനോജിനെ തീ!-->…
ഗുരുവായൂർ കെഎസ്ആര്‍ടിസി “യാത്ര ഫ്യൂവല്‍സ്” മന്ത്രി ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ ടി സിയുടെ മൂന്നര സെന്റ് സ്ഥലം ഗുരുവായൂർ നഗരസഭക്ക് വിട്ടുനൽകിയതായി ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു അറിയിച്ചു.!-->…
ഗുരുവായൂരിൽ “കേശവീയം” മിഴി തുറന്നു
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ "കേശവീയം " മിഴി തുറന്നു. കേശവൻ്റെ ജീവിതകഥ ഇനി ചുമർചിത്രങ്ങളായി ഭക്തർക്ക് കാണാം.. ശ്രീവൽസം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ്!-->…
അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പുതിയ ബാച്ചിന് ആരംഭം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളുടെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോഓര്‍ഡിനേറ്റല്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്,!-->…
മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 75 സ്കൂളുകളിൽ നിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സരം സിനിമാനടൻ ശിവജി ഗുരുവായൂർ ഉൽഘാടനം!-->…
പൈതൃകം ഏകാദശി സാസ്‌കാരികോ ത്സവം
ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്‌കാരികോ ത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കുംമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിദ്യാർഥികൾക്കായി മത്സരങ്ങൾ ഗുരുവായൂർ!-->…
തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു.
ചാവക്കാട് : തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു തൃശൂർ ജില്ലാ കമ്മറ്റിയിലേക്ക് ചാവക്കാട് നിന്ന് അഡ്വ പി മുഹമ്മദ് ബഷീർ ,ഫിറോസ് പി തൈ പറമ്പിൽ, കൊടുങ്ങല്ലൂരിൽ നിന്ന് ടി എൻ ഹാനോയ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത് ,എറണാകുളത്ത്!-->…
ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 7 മുതൽ
ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് ഡിസംബർ 7 ബുധനാഴ്ച മുതൽ ലേലം ചെയ്യും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ!-->…
ചിത്രക്കൂട്ട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ചിത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പൂമലയുടെ ഹൃദ്യ സൗന്ദര്യം തൃശൂർ ജില്ലയിലെ 13 ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിലേക്ക് പകർത്തി. ചിത്രകാരന്മാരായ ജെയ്സൻ ഗുരുവായൂർ, എം.രാധ,!-->…
പാലയൂരിൽ ചരിത്രം കുറിച്ച് മെഗാ റമ്പാൻ പാട്ട്
ചാവക്കാട് :. മാർ തോമശ്ലീഹായുടെ 1950-ആം ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ റമ്പാൻ പാട്ട്, തോമാശ്ലീഹയുടെ ഭാരതപ്രവേശനം,പുണ്ണ്യപ്പെട്ട പ്രേഷിതവേലകൾ, രക്തസാക്ഷിത്വം എന്നിവയുടെ!-->…