Post Header (woking) vadesheri
Browsing Category

Popular Category

തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. …

ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും വിരമിക്കുന്ന എൻ.വാസുദേവന് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും22വർഷത്തെ സേ വനം പൂർത്തിയാക്കി വിരമിക്കുന്ന എൻ.വാസുദേവന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ സമുചിതമായ യാത്രയയപ്പ് നൽകി. ശ്രീവത്സം അനക്സിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഗുരുവായൂർ…

മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു

ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു മമ്മിയൂര്‍ ശ്രീകൈലാസം ഹാളില്‍ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ചടങ്ങ് ഉൽഘാടനം ചെയ്തു . സന്തോഷ്…

ചാവക്കാട് ഗവൺമെൻറ് സ്കൂളിലെ പുതിയ കെട്ടിടം ഉത്ഘാടനം 24 ന്

ചാവക്കാട് :. നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം 24 ന് വൈകിട്ട് നാലുമണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉത്ഘാടനംചെയ്യും . സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്…

എം ഗിരീശൻ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം.

തൃശൂർ : തൃശൂരിൽ നിന്നുള്ള എം ഗിരീശനെ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. 2025 ജനുവരി 31 വരെയാണ് പ്രവർത്തന കാലാവധി. ദീർഘകാലമായി തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ നേതൃനിരയിൽ പ്രവർത്തിയ്ക്കുന്ന ആളാണ് ഗിരീശൻ. …

കനകമല തീർത്ഥാടനം ,പാലയൂരിൽ നിന്നും ദീപശിഖ പ്രയാണം നടത്തി

ചാവക്കാട് : നോമ്പിന്റെയും പരിത്യാഗത്തിന്റെയും അൻപത് നോമ്പിന്റെ ഭാഗമായി കനകമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ…

മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ആദരിക്കും.

ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാര്‍ക്ക് ചൊവ്വാഴ്ച ജന്മനാടിന്റെ സ്‌നേഹാദരം നല്‍കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ശ്രീകൈലാസം…

രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ക്ലാസ്സിന് മുൻ വിദ്യാഭ്യാസ…

സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവത സപ്താഹം ഗുരുവായൂരിൽ

ഗുരുവായൂർ : .പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച്‌ 4 വരെ സ്വാമി ഉദിത്‌ ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹം നഗരസഭ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . .ഭിന്നശേഷിയുള്ളവർക്ക്…

വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി

ചാവക്കാട്: പുന്ന പബ്ലിക്ക് ലൈബ്രറിയുടെയും സ്റ്റഡി ഫോർ ഫ്യൂച്ചർ പുന്നയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.പരീക്ഷ പേടി;പഠിക്കുവാൻ മടി. ഓർമ്മക്കുറവ് എന്നിവ അകറ്റി ഓർമ്മശക്തി…