Post Header (woking) vadesheri
Browsing Category

Popular Category

മലബാര്‍ ദേവസ്വം എംപ്ലോ.യൂണിയന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .

ഗുരുവായൂര്‍: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം 12,1 3 തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

” കൃഷ്ണായനം” സംഘാടക സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.

കുന്നംകുളം :വാസ്തുവിദ്യ വിശ്വാസമല്ല, ശാസ്ത്രമാണെന്ന് സുരേഷ് ഗോപി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകളിലൂടെ ശാസ്ത്രത്തിന്റെ

ചാവക്കാട് ജില്ലാ അധ്യാപക ദിനാഘോഷം

ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ , എൻ കെ അക്ബർ അദ്ധ്യാപക സമൂഹത്തെ ഓർമ്മപ്പെടുത്തി.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം

മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മജ്ജുലാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി നിരന്നു.സെക്കുലർ ഹാളിൽ നടന്ന ചടങ്ങിൽ മഹാത്മ

അവിട്ടം നാളില്‍ ഗുരുവായൂരിൽ മഹാഗോ പൂജ

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ വിളംബരമായി, 30-ന് അവിട്ടം നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കരയില്‍ ഗോപൂജ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന മഹാ ഗോപൂജ, ഇളയരാജ ഉദ്ഘാടനം

നാരായണീയ പാരായണവും തുളസി വിത്ത് ഏറ്റുവാങ്ങലും

ഗുരുവായൂർ : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ 5 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് അമ്മമാർ പങ്കെടുത്ത നാരായണീയ

മെട്രോലിങ്ക്സ് സ്നേഹ സാന്ത്വനം പദ്ധതി

ഗുരുവായൂർ : മെട്രോലിങ്ക്സ് നൂറു പേർക്ക് 6000 രൂപ വെച്ച് വർഷത്തിൽ നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി എൻ കെ അക്ബർ എം എ ൽ എ ഉത്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഞായറഴ്ച വൈകിട്ട് ആറു മുതൽ പത്ത് വരെ ക്ലബ് ഹൗസിൽ ഓണാഘോഷ ,

നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023

ഗുരുവായൂർ : ചൊൽക്കവിതയും ചരിത്രവും സംസ്ക്കാരവും പകർന്ന് ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023,മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ള വരായി വിദ്യാർത്ഥികൾ വളരണമെന്ന്

സ്വർഗ്ഗരോപണ തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ മാതാവിന്റെ സ്വർഗ്ഗരോ പണ തിരുനാൾ ആഘോഷിച്ചു. രാവിലെ ദിവ്യബലി.10.30 ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഡിക്സൺ കൊളമ്പ്രത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം

പുതിയ ആംബുലൻസിന്റെ ഉത്ഘാടനം നിർവഹിച്ചു

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉത്ഘാടനം എൻ കെ അക്ബർ എം എൽ എ