Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓക്‌സി മീറ്ററുകള്‍ നല്‍കി.

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടക്കേക്കാട് സിഎച്ച്എസിയിലേക്കും,കടപ്പുറം സിഎച്ച്എസിയിലേക്കും 100 ഓക്‌സി മീറ്ററുകള്‍ നല്‍കി. വടക്കേക്കാട് സിഎച്ച്‌സിയില്‍ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക്

ഗുരുവായൂർ ദേവസ്വം ചെയർമാൻ രാജിവെക്കണം-യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ചെയർമാൻ രാജിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ 4 മാസമായി മറ്റ് അംഗങ്ങൾ പങ്കെടുക്കാത്തതിനാൽ കോറം തികയാതെ ഭരണസമിതി യോഗം ചേരുവാൻ

ലതിക സുഭാഷ് എന്‍സിപിയിലേക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍സിപിയിലേക്ക്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി

യു എ ഇ യിൽ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തട്ടിപ്പിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ

കൊ​ച്ചി: യു.​എ.​ഇ​യി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ലൂ​രി​ലെ ടേ​ക്ക്​ ഓ​ഫ് റി​ക്രൂ​ട്ടി​ങ്

കൊടകര കുഴൽപ്പണ കേസ് , അ​ന്വേ​ഷ​ണം ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ളി​ലേ​ക്ക്

തൃ​ശൂ​ർ: കൊ​ട​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണം ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ളി​ലേ​ക്ക്. സം​സ്ഥാ​ന സം​ഘ​ട​ന സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശ​നോ​ടും ഓ​ഫി​സ്

ഗുസ്തി താരത്തിന്റെ കൊലപാതകം, ഒളിമ്പ്യൻ സുശീല്‍ കുമാര്‍ അറസ്റ്റില്‍

ദില്ലി: ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദില്ലി പൊലീസിന്

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നേടും: മന്ത്രി കെ രാജന്‍

തൃശൂർ: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതെ

മലപ്പുറം ഒഴിച്ചുള്ള ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് മാത്രം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നാളെ രാവിലെ

ഗുരുവായൂർഅഴുക്ക്ചാൽ പദ്ധതി അതിവേഗത്തിൽ കമ്മീഷൻ ചെയ്യും : എൻ. കെ.അക്ബർ

തീർത്ഥാടന നഗരമെന്ന ഖ്യാതി നിലനിർത്തുന്ന രീതിയിൽ ഗുരുവായൂരിന് പ്രത്യേകം മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസനം നടപ്പിലാക്കും .നിയുക്ത എം.എൽ.എ എൻ .കെ അക്ബർ. ഗുരുവായൂരിൻ്റെ ചിരകാല സ്വപ്നമായ റെയിൽവെ മേൽപ്പാലം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും

ദുരിതാശ്വാസ നിധിയിലേക്ക് പുന്നയൂർ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി.

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പുന്നയൂർ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. പത്തുലക്ഷം രൂപയുടെ ചെക്ക് പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രനിൽ നിന്നും നിയുക്ത എം.എൽ.എ എൻ.കെ അക്ബർ