
Browsing Category
Popular Category
രാജ്യത്ത് ഇന്നലെ മാത്രം 3847 കോവിഡ് മരണം
ന്യൂ ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ്!-->…
നഗരസഭയിലേക്ക് കെ എസ് ടി എ ഓക്സി മീറ്ററുകൾ നല്കി
ഗുരുവായൂർ : കെ എസ് ടി എ ചാവക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സി മീറ്ററുകൾ നല്കി. കെ എസ് ടി എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന!-->…
രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കോവിഡ് കേസുകൾ,മരണം 4,157
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.!-->…
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ ∙ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. ഇ.കെ.നിധീഷിനെയാണു മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 20നാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിനടുത്ത തോട്ടിൽ!-->…
കൺടെയ്ൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ പാലിക്കണം : കലക്ടർ എസ് .ഷാനവാസ്
തൃശൂർ: ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭ ഡിവിഷനുകളും കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള!-->!-->!-->…
ഭാര്യയുടെ ആത്മഹത്യ,നടൻ രാജൻ പി. ദേവിന്റെ മകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി രാജൻ അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നിൽ ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ!-->…
മഴക്കാല മുന്നൊരുക്കങ്ങള്‍ : ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
തൃശൂർ: മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ!-->…
കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമവാസികൾ നദിയിലേക്ക് ചാടി
ലക്‌നൗ: കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമ വാസികൾ നദിയിലേക്ക് ചാടി. വാക്സിന്‍ എടുക്കുന്നത് ഭയന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ കൂട്ടത്തോടെ നദിയിലേക്ക് എടുത്തു ചാടിയത് ഉത്തര്‍പ്രദേശിലെ ബരഭാംങ്കിയിലെ സിസോദിയ!-->!-->!-->…
രാജ്യത്ത് എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് , പകരുന്ന രോഗമല്ല : കേന്ദ്ര ആരോഗ്യ…
ദില്ലി: ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ്!-->…
ഗുരുവായൂർ ദേവസ്വം, മന്ത്രി അടിയന്തിരമായി ഇടപെടണം: കോൺഗ്രസ്
ഗുരുവായൂർ ഗുരുവായൂർ ദേവസ്വത്തിൽ നിലനിൽക്കുന്ന വിഷയത്തിൽ ദേവസ്വം മന്ത്രി അടിയന്തിരമായി ഇടപെടണ മെന്നും , ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് രാജിവെക്കണമെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യ പ്പെട്ടു.ദേവസ്വം ഭരണസമിതിക്ക് വിശ്വാസം!-->…