
Browsing Category
Popular Category
അഭിഭാഷകരെയു൦ ക്ലർക്കുമാരേയും വാക്സീൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ലർക്കുമാരേയും വാക്സീൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥ൪ക്ക് മാത്രം മുൻഗണന നൽകുന്നത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണ്!-->…
കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ വിയോഗത്തിൽ അനുശോചിച്ചു.
ഗുരുവായൂർ: കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ ആകസ്മികവിയോഗത്തിൽ കേരളത്തിലെ വൈദികസമൂഹം അനുശോചിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും പ്രമുഖവ്യക്തികൾ അക്കിത്തിരിപ്പാടിൻ്റെ ദീപ്തസ്മരണകൾ പങ്കുവച്ചു.!-->…
തൃശൂരിൽ 1401 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.38%
തൃശൂർ : ജില്ലയില്‍ ബുധനാഴ്ച്ച 1401 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,204 ആണ്. തൃശൂര്‍ സ്വദേശികളായ 76!-->…
കോവിഡ് രണ്ടാം തരംഗത്തിൽ 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ കുറഞ്ഞത് 594 ഡോക്ടർമാരെങ്കിലും മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ഡൽഹിയിലാണ്. 107 പേർ ഡൽഹിയിൽ മാത്രം മരിച്ചു.ഡൽഹിക്ക് പുറമേ, ബിഹാർ,!-->…
ചെയര്‍മാനെ നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍…
ഗുരുവായൂര്‍: ചെയര്‍മാനെയും ഭരണ സമിതിയെയും നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കയ്യാളുന്നതായി ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപം . ജീവനക്കാരുടെ!-->…
രാജ്യത്ത് പ്രതി ദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു ,ഇന്നലെ മരിച്ചത് 2795 പേർ
ന്യൂ ഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നു. 1.27 ലക്ഷം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന്!-->…
കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ ,നാല് ബി ജെ പിക്കാർ അറസ്റ്റിൽ ,
വാടാനപ്പള്ളി: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി വാടാനപ്പള്ളിയിൽ ബി.ജെ.പിക്കാർ ചേരിതിരിഞ്ഞുള്ള സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ നാല് പേർ അറസ്റ്റിലായി. തൃത്തല്ലൂർ ഏഴാംകല്ല് സ്വദേശികളും ബി.ജെ.പി പ്രവർത്തകരായ സഹലേഷ്, സഫലേഷ്, സജിത്ത്,!-->…
ചാവക്കാട് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട് പുന്നയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തു. പേരകം വൈശ്യം വീട്ടിൽ മൊയ്തുട്ടി മകൻ ഷക്കീർ 27 ആണ് അറസ്റ്റിൽ ആയത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ബഷീർ മകൻ ഷാമിലിന്റെ 32 പുന്നയിലുള്ള!-->…
തൃശൂരിൽ 2034 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.71%
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 2034 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍!-->!-->!-->…
സുരേഷ് വാരിയരുടെ ചരമ ദിനം ആചരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകനും ,നഗര സഭ കൗൺസിലറുമായിരുന്ന സുരേഷ് വാരിയരുടെ ചരമ ദിനാചരണത്തിന്റെ ഭാഗമായി ജനതാദൾ (എസ് ) ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ,ഗുരുവായൂർ മുൻസിപ്പാലിറ്റി അഗതി ക്യാമ്പിലെ 200 അഗതികൾക്ക് അന്നദാനം നടത്തി,!-->…