
Browsing Category
Popular Category
ആയുധങ്ങളുമായി ബോട്ട് തമിഴ്‌നാട് തീരത്തേക്കെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്
ചെന്നൈ ∙ ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.
ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം!-->!-->!-->…
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍, കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ!-->…
ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ല; നിലപാടിലുറച്ച് കേന്ദ്രം..
ദില്ലി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി!-->…
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഇനി സ്ത്രീ പൂജാരിമാരും
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സർക്കാർ. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ!-->…
സർക്കാരിന് 10 കോടി ദാനം കൊടുത്ത ഗുരുവായൂർ ദേവസ്വം, കക്കൂസ് നിർമിക്കാൻ ഭിക്ഷ യാചിക്കുന്നതിൽ…
ഗുരുവായൂര്‍: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി ദാനം കൊടുത്ത ഗുരുവായൂർ ദേവസ്വം കക്കൂസ് നിർമിക്കാൻ ഭിക്ഷ യാചിക്കുന്നതിൽ ഭക്തർക്കിടയിൽ കടുത്ത പ്രതിഷേധം. ഭക്തർ സ്വമേധയാ വഴിപാടുകൾ ആയി ഇത് ചെയ്ത് കൊടുക്കുമെന്നിരിക്കെ!-->…
ഒറ്റമുറിയിൽ 10 വർഷം, റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ
.
പാലക്കാട്: ഒറ്റമുറിയിൽ ആരും അറിയാതെ 10 വർഷം കഴിഞ്ഞെന്ന നെന്മാറ അയിലൂരിലെ റഹ്മാന്‍റെയും സജിതയുടെയും അവകാശവാദം തള്ളി റഹ്മാന്‍റെ മാതാപിതാക്കൾ . മകൻ പത്ത് വർഷം യുവതിയെ വീട്ടിൽ ഒളിപ്പിച്ചെന്ന് പറയുന്നത്!-->!-->!-->…
ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന് അഫ്ഗാൻ ജയിലിലുള്ള മലയാളി വനിതകളെ ഇന്ത്യക്ക് വേണ്ട ?
ന്യൂഡൽഹി∙ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നതിനുശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലിൽ കഴിയുന്ന നാലു ഇന്ത്യന്‍ യുവതികളെയും തിരികെ കൊണ്ടുവന്നേക്കില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ മലയാളികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ!-->…
ദേശീയപാത വികസനം : നഷ്ടപരിഹാര തുകയ്ക്ക് ഉടന്‍ രേഖകള്‍ ഹാജരാക്കണം – ജില്ലാ…
ചാവക്കാട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വില്ലേജുകളിലുള്ളവര്‍ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃതമായ രേഖകള്‍ ഉടന്‍ നല്‍കണമെന്ന് ജില്ലാ!-->…
മാധ്യമ പ്രവർത്തകന് നേരെയും പോലീസ് വേട്ട ,സത്യവാങ്മൂലം ഇല്ലാത്തതിന് പിഴ
ഗുരുവായൂർ : മാധ്യമ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ സത്യവാങ്മൂലം ഇല്ലാത്തതിൻ്റെ പേരിൽ മാധ്യമപ്രവർത്തകനിൽ നിന്നും പിഴ ഈടാക്കി പോലീസ് .തമ്പുരാൻപടിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സത്യവാങ്മൂലം കരുതിയില്ല എന്നപേരിൽ കുന്നംകുളം!-->…
ഇന്ധന വിലവർദ്ധനയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിസ്സംഗത,കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി
ഗുരുവായൂർ--- ഇന്ധന വിലവർദ്ധന തത്വദീക്ഷയില്ലാതെ ദിനംപ്രതി വാണം പോലെ കുതിച്ചു് ഉയർന്നിട്ടും കണ്ടില്ലെന്നു് നടിച്ച് മുന്നോട്ടു് പോകുന്ന കേന്ദ്ര-- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിലും, നിസ്സംഗതയിലും പ്രതിക്ഷേധിച്ച് മണ്ഡലം കോൺഗ്രസ്സ്!-->…