Browsing Category
Obituary
ഒരുമനയൂർ കീക്കോട് ആറ്റക്കോയ തങ്ങൾ നിര്യാതനായി
ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്മുൻ പ്രസിഡൻ്റ്
ഒരുമനയൂർ തങ്ങൾപടി കീക്കോട് ആറ്റക്കോയ തങ്ങൾ (60)നിര്യാതനായി
ഖബറടക്കം വൈകീട്ട് 4 മണിക്ക് . ഭാര്യ : ആറ്റ ബീവി ,മക്കൾ : ഹൈദ്രസ് കോയ തങ്ങൾ ( എഞ്ചിനീയർ ബാംഗ്ലൂർ ) ഡോ : കെ സെയ്ത്…
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
ചാവക്കാട് : പുന്നയൂരിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു .പുന്നയൂർ കുഴിങ്ങര വടക്കേകാട് റോഡിൽ താമസിക്കുന്ന മുക്കിൽപീടിക യിൽ കുഞ്ഞു (75 ) ആണ് മരിച്ചത് . സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് നാട്ടികയിൽ…
ചാവക്കാട് മണത്തലയിൽ കൊവിഡ് ബാധിച്ച് വയോധിക മരിച്ചു.
ചാവക്കാട്:മണത്തല കാറ്റാടി കടവ് റോഡിൽ താമസിക്കുന്ന പന്തായിൽ മോഹനൻ ഭാര്യ നിർമ്മല(73) കൊവിഡ് ബാധിച്ച്മരിച്ചു .മക്കൾ:സതീശൻ,രാജീവൻ.അമ്പിളി,യമുന.മരുമക്കൾ:സന്ധ്യ,റീഗ,മോഹനൻ,യോഗേശ്വരൻ.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശവസംസ്കാരം നടത്തി.
ഗുരുവായൂർ പുത്തൻപല്ലി മൂത്തേടത്ത് എം സി ലക്ഷ്മണൻ( മണി ) നിര്യാതനായി.
ഗുരുവായൂർ : ഗുരുവായൂർ പുത്തൻപല്ലി മൂത്തേടത്ത് വീട്ടിൽ എം സി ലക്ഷ്മണൻ ( മണി 75 ) നിര്യാതനായി .ഭാര്യ പ്രേമലത .മക്കൾ മനോജ് (ഗുരുവായൂർ ദേവസ്വം ഹെൽത്ത് വിഭാഗം ) മഞ്ജുള, മരുമക്കൾ : സുനിത, ഗിരീഷ്
മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് നിര്യാതനായി
ഗുരുവായൂർ: മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് (88) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സേവിയർ (കുവൈത്ത്), ജോൺസൻ (ദുബൈ), പ്രിൻസ് (എസ ട്രേഡേഴ്സ്, ഗുരുവായൂർ), പ്രിൻസി. മരുമക്കൾ: ഓമന (ആശ വർക്കർ, എളവള്ളി), റിജി, രഞ്ജന, ബിജു (എൻ.എസ്.ജി). സംസ്കാരം…
മണത്തല പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണിനിര്യാതയായി.
ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണി(65)നിര്യാതയായി.
.സംസ്കാരം നടത്തി.മക്കൾ:പ്രസാദ്,രാജൻ,രാഗിണി,സ്വപ്ന
കുഴിങ്ങര പൊക്കുളങ്ങര കെ പി കാദർ നിര്യാതനായി
പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ കണ്ടാണത് കുഞ്ഞാവുട്ടി ഹാജി മകനും ദീർഘ കാലം കുഴിങ്ങര പള്ളി പ്രസിഡന്റ്ണ്ടായിരുന്ന പൊക്കുളങ്ങര കെ പി കാദർ (96 ) നിര്യാതനായി . ഭാര്യ പരേതയായ ഐശുമ്മ
മക്കൾ അബൂബക്കർ,ജമീല,നദീറ, സുബൈദ,ആതിഖ അഷറഫ്…
ചാവക്കാട് പുന്ന പുതുവീട്ടിൽ ഇബ്രാഹിം നിര്യാതനായി
ചാവക്കാട്: സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പുന്ന പുതുവീട്ടിൽ ഇബ്രാഹിം (82) നിര്യാതനായി.ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: ഹനീഫ, അസീസ്, ഉസ്സൻകുട്ടി, ഉമ്മു .മരുമക്കൾ: അസീസ്, സെഫിയ, ഷെഹർബാൻ - റജീന.ഖബറടക്കം നാളെ (വെള്ളി) കാലത്ത് 9 മണിക്ക് പുന്ന…
കടപ്പുറം തൊട്ടാപ്പ് പണ്ടാരി അബ്ദുള്ള മോൻ നിര്യാതനായി
ചാവക്കാട്:കോൺഗ്രസ്സിൻ്റെ കടപ്പുറം പ്രാദേശിക നേതാവ് തൊട്ടാപ്പ് ആനന്ദവാടിക്ക് സമീപം പരേതനായ സേമു മകൻ പണ്ടാരി അബ്ദുള്ള മോൻ (65)നിര്യാതനായി.ഭാര്യ:സുബൈദ.മക്കൾ:നിഹാൽ,നിഹാദ്,നിഹാൻ.ഖബറടക്കം നടത്തി.
പെട്ടി ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചാവക്കാട്:മണത്തല അയിനിപ്പുള്ളിയിൽ പെട്ടി ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അയിനിപ്പുള്ളി പുളിക്കൽ മുനീറിന്റെ ഭാര്യ ഷിജിലയാണ്(34)മരിച്ചത്.അയിനിപ്പുള്ളിയിലുള്ള വാടക വീട്ടിലേക്ക്…