Above Pot
Browsing Category

Obituary

ചാവക്കാട് പുന്ന കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ നിര്യാതനായി

ചാവക്കാട്: പുന്നയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ (62) നിര്യാതനായി . ഭാര്യ: ഫാത്തിമ്മ. മക്കൾ: ഹസീഫ് ,ഫർസാന, ഫസ്ന. മരുമക്കൾ: ഫൈസൽ, ഫാസിൽ, ജസീന'.കബറടക്കം പുന്ന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

വൈലത്തൂർ നീരാട്ടുപറമ്പിൽ മൊയ്തു മകൻ അഹമ്മദ്കുട്ടി നിര്യാതനായി

ഗുരുവായൂർ :- വൈലത്തൂർ മദ്രസ്സയുടെ സമീപം താമസിക്കുന്ന പരേതനായ നീരാട്ടുപറമ്പിൽ മൊയ്തു മകൻ അഹമ്മദ്കുട്ടി (69)നിര്യാതനായി . ഭാര്യ പരേതയായ പാത്തുമ്മ, മകൻ ബഷീർ, മരുമകൾ നസീമ

ഇരിങ്ങപ്പുറം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാം സെൻററിന് സമീപം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി (66) നിര്യാതയായി വൈലത്തൂർ തലക്കോട്ടൂർ കുടുബാംഗമാണ്. മക്കൾ: മിനി, ബിജു (ടയോട്ട, ദുബായ്). മരുമക്കൾ: ജോയി, അഭൗമ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ…

ഗുരുവായൂര്‍ വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി.

ഗുരുവായൂര്‍: പുന്നത്തൂർ റോഡിന് സമീപം വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കള്‍: ഗ്രേസി, രാജു (ഖത്തര്‍), ജോസഫ് (യു.എ.ഇ), ലോറന്‍സ്, റീന, റാഫി. മരുമക്കള്‍: വര്‍ഗീസ്,…

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു,വിട വാങ്ങിയത് വയനാട്ടിലെ കോൺഗ്രസിന്റെ കരുത്തനായ…

p>കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. കണ്ണൂർ കൂത്ത് പറമ്പ് സ്വദേശിയാണ്…

ചാവക്കാട് മണത്തല ബേബി റോഡ് പൂക്കോട്ടിൽ ജയൻ നിര്യാതനായി

ചാവക്കാട്:മണത്തല ബേബി റോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ വേലായുധൻ മകൻ ജയൻ(54) നിര്യാതനായി.ഭാര്യ:രേണുക.മകൾ:കൃഷ്ണവൃന്ദ.സംസ്‌കാരം നടത്തി.

കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ഷാർജയിൽ നിര്യാതനായി.

ഗുരുവായൂർ : കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ഷാർജയിൽ നിര്യാതനായി തൈക്കാട് തിരിവിൽ ഇരിങ്ങപ്പുറം റോഡിൽ പരേതനായ മതിലകത്ത് അബുബകർ മകൻ ഷജിൽ (49) ആണ് മരിച്ചത് . കോവിഡ് ബാധിച്ചു ഷാർജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യഅജിലയും മകൻഷാസും…

ഗുരുവായൂരിലെ കണ്ണൻ ഹോട്ടൽ ഉടമ കണ്ണച്ചാം വീട്ടിൽ കെ.കെ.പ്രകാശൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂരിലെ കണ്ണൻ ഹോട്ടൽ ഉടമ കണ്ണച്ചാം വീട്ടിൽ കെ.കെ.പ്രകാശൻനിര്യാതനായി ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ്റെ ചെയർമാനായിരുന്നു .പ്രമുഖ പി.ഡബ്ല്യു ഡി കോൺട്രാക്ടറായിരുന്നു.പ്രകാശ് തുള്ളി നീലം എന്ന ബിസിനസ്സ് സ്ഥാപനവും…

ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രൻ ഭാര്യ കോമളവല്ലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രൻ ഭാര്യ കോമളവല്ലി (70) നിര്യാതയായി. സംസ്ക്കാരം നാളെ ( 4 / 01/2021)രാവിലെ 9 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ .മക്കൾ സുധീർ (ബിസിനസ്, ചൂണ്ടൽ) സജീവ് (ലോക്കോ പൈലറ്റ്,ഇന്ത്യൻ റെയിൽവേ)…

എൻ എസ് എസ് ഗുരുവായൂർ കരയോഗം പ്രസിഡണ്ട് മാധവൻ നായർ നിര്യാതനായി

ഗുരുവായൂർ : എൻ എസ് എസ് ഗുരുവായൂർ കരയോഗം പ്രസിഡണ്ട് തിരുവനന്തപുരം പുളിന്താനത്ത് മാധവൻ നായർ (92 ) നിര്യാതനായി . ഭാര്യ പിള്ളനേഴി രമണി ,മക്കൾ മോഹനൻ (ഐ സി ഐ സി ബാങ്ക് തിരുവനന്തപുരം )ലക്ഷ്മി ( പ്രിൻസിപ്പൽ രാജ സ്‌കൂൾ ചാവക്കാട് ) മരുമക്കൾ സുനിൽ…