ചാവക്കാട് ദേശീയ പാതയിൽ ബൈക്കിൽ വാനിടിച്ച് യുവാവ് മരിച്ചു

Above Post Pazhidam (working)

Poonthanam

Vasudev Inn

ചാവക്കാട് : ദേശീയ പാത മണത്തല ഐനിപ്പുള്ളിയിൽ ബൈക്കിൽ വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
തിരുവത്ര പുത്തൻകടപുറത്ത് പടിഞ്ഞാറെ പള്ളിക്ക്
സമീപം താമസിക്കുന്ന ഹസൈനാരകത്ത് അലി
മകൻ അജ്മൽ (19) ആണ് മരിച്ചത്.

Rugmani 700-200

First Paragraph Jitesh panikar (working)

വ്യാഴം രാവിലെ
പത്തരമണിയോടെയായിരുന്നു അപകടം.
കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ
ചാവക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
എടക്കഴിയൂർ അതിർത്തി പെട്രോൾ പമ്പിൽ
ജീവനക്കാരനായിരുന്നു.
മാതാവ് : കുൽസു.