Header 1 vadesheri (working)
Browsing Category

Obituary

ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ എടമന രാമൻകുട്ടി നായർ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ തിരുവെങ്കിടം എടമന വീട്ടിൽ രാമൻകുട്ടി നായർ 86 വയസ്സ് (ആശാൻ ) നിര്യാതനായി ഭാര്യ : സരസ്വതിയമ്മ മക്കൾ: സ്മിത, സന്തോഷ് മരുമക്കൾ: ജഗദീഷ്, രേഷ്മ സന്തോഷ് സംസ്ക്കാരം ശനിയാഴ്ച രാവിലെ 11

നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍…

ഗുരുവായൂര്‍ : നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍ നായര്‍ (86) നിര്യാതനായി. ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷക്കമ്മറ്റിയുടെ ചെയര്‍മാനായും,

ചാവക്കാട് ബേബി റോഡ് സ്വദേശിയെ പുന്നയൂരിൽ തൂങ്ങി മരിച്ച നിലയിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നൈനി ആശാരിപ്പടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തിരുവത്ര ബേബി റോഡ് ആലിപ്പരി ക്ഷേത്രത്തിന് സമീപം ചിന്നാലി ഹനീഫ മകൻ ഷമീറിനെ(29)യാണ്

തിരുവത്ര പുളിഞ്ചേരി ബാലൻ നിര്യതനായി

ചാവക്കാട് : തിരുവത്ര പുളിഞ്ചേരി പരേതനായ ശങ്കുരു മകൻ പുളിഞ്ചേരി ബാലൻ (70) നിര്യതനായിഭാര്യ: സതി .മക്കൾ: അശ്വതി, അഖില . മരുമക്കൾ: സജിൻ ,വിഷ്ണു (കുവൈത്ത്)

കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു.

ഗുരുവായൂര്‍: കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു പുത്തമ്പല്ലി അരുവിപ്പുറം നഗറില്‍ നൂറാംകുളങ്ങര വിശ്വനാഥ(74)നാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ജീവനക്കാരനാണ്.ആറ് മാസം മുമ്പ്

മമ്മിയൂര്‍ വടുക്കൂട്ട് ലോറന്‍സ് നിര്യാതനായി

ചാവക്കാട്: മമ്മിയൂര്‍ വടുക്കൂട്ട് പരേതനായ മാത്യുവിന്റെ മകന്‍ ലോറന്‍സ്(69) നിര്യാതനായി. ചാവക്കാട് അരിയങ്ങാടിയിലെ മൊത്തവ്യാപാരിയാണ്. പാലയൂര്‍ തീര്‍ഥകേന്ദ്രം ട്രസ്റ്റി, ഗുരുവായൂര്‍

ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഗുരുവായൂർ: ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചെമ്മണ്ണൂര്‍ പണിക്കശ്ശേരി ചന്ദ്രന്‍ മകന്‍ 35 വയസുള്ള കിരണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിരണ്‍

മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് സെയ്ദ് ഹാജി നിര്യാതനായി

ചാവക്കാട്: മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് തിരൂർ ഉണ്ണിയാൽ കമ്മുട്ടകത്ത് സെയ്ദ് ഹാജി (85) നിര്യാതനായി.ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം തേവർ കടപ്പുറം മസ്ജിദ് നൂർ പ്രസിഡന്റും, എം.എച്ച്.എം മദ്രസ ട്രഷററുമായിരുന്നു. ഭാര്യ:

മണത്തല കെ ടി ഭരതൻ നിര്യാതനായി

ചാവക്കാട് : സി.പി.ഐ.എം നേതാവ് മണത്തല കാണംകോട്ട് ഭരതൻ (കെ ടി ഭരതൻ) നിര്യാതനായി .ചാവക്കാട് മുൻ ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം ചാവക്കാട് നഗരസഭാ കൗൺസിലറും, ചാവക്കാട് സഹകരണ ബാങ്ക് പ്രസിഡന്റും, ചാവക്കാട് സർക്കിൾ യൂണിയൻ ചെയർമാനും, കൂടിയായിരുന്നു

:സംഗീത ബസ്സിന്റെ ഉടമ പുന്ന അമ്പലത്ത് വീട്ടിൽ മുസ്തഫ (മുത്തു) നിര്യാതനായി.

ചാവക്കാട് :സംഗീത ബസ്സിന്റെ ഉടമ പുന്ന അമ്പലത്ത് വീട്ടിൽ മുസ്തഫ 56 (മുത്തു) നിര്യാതനായി.മാതാവ്: ഐഷാബി സഹോദരങ്ങൾ: ഹനീഫ മൊയ്തുട്ടി റംല ഭാര്യ:മുംതാസ്‌, മക്കൾ:മുഹസീന, മുസ്സമിൽ,മാദിർ, (ദുബൈ) മരുമകൻ:ദിൽഷാദ് ദുബൈ, ഖബറടക്കം നാളെ രാവിലെ 9ന്