Madhavam header
Above Pot

ടി .എൻ . മുരളിയുടെ മാതാവ് തൊക്കത്ത് വീട്ടിൽ പത്മാവതി നിര്യാതയായി

ഗുരുവായൂർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ടും ,കോൺഗ്രസ് ബ്ളോക് സെക്രട്ടറിയുമായ ടി .എൻ . മുരളിയുടെ മാതാവ് തെക്കെ നടയിൽ തൊക്കത്ത് വീട്ടിൽ പത്മാവതി (86) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭർത്താവ് പരേതനായ നാരായണൻ


മറ്റു മക്കൾ: രോഹിണി, ശോഭന, ടി.എൻ.മുകുന്ദൻ (എൽ.ജെ.ഡി.ജില്ലാ കമ്മിറ്റിയംഗം) ടി.എൻ.ജനാർദ്ദനൻ, ഗുരുവായൂർ അർബൺ ബാങ്ക് .
മരുമക്കൾ: ഷീല, ഉഷ, ബിന്ദു, പ്രകാശൻ, പരേതനായ ഗോപി

Vadasheri Footer