Header 1 = sarovaram
Above Pot

പരേതനായ ജി.കെ. രാജന്റെ ഭാര്യ ലളിതാരാജൻ നിര്യാതയായി

ഗുരുവായൂർ : പരേതനായ ജി. ജി കൃഷ്ണയ്യരുടെ (രാമകൃഷ്ണ ലഞ്ച് ഹോം)മകൻ പരേതനായ ജി.കെ. രാജന്റെ ഭാര്യ ലളിതാരാജൻ (59) നിര്യാതയായി. മകൾ ഐശ്യര്യ, മരുമകൻ സുധീഷ് കുമാർ പേരക്കുട്ടികൾ: അരവിന്ദ് രാജ്, ഗാഥ സുധീഷ് . സംസ്കാരം നാളെ കാലത്ത് 9 മണിയ്ക്ക് ഗുരുവായൂർ ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ

Vadasheri Footer