Browsing Category
Obituary
ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു
ഗുരുവായൂർ: ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചെമ്മണ്ണൂര്‍ പണിക്കശ്ശേരി ചന്ദ്രന്‍ മകന്‍ 35 വയസുള്ള കിരണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിരണ്‍!-->…
മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് സെയ്ദ് ഹാജി നിര്യാതനായി
ചാവക്കാട്: മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് തിരൂർ ഉണ്ണിയാൽ കമ്മുട്ടകത്ത് സെയ്ദ് ഹാജി (85) നിര്യാതനായി.ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം തേവർ കടപ്പുറം മസ്ജിദ് നൂർ പ്രസിഡന്റും, എം.എച്ച്.എം മദ്രസ ട്രഷററുമായിരുന്നു. ഭാര്യ:!-->…
മണത്തല കെ ടി ഭരതൻ നിര്യാതനായി
ചാവക്കാട് : സി.പി.ഐ.എം നേതാവ് മണത്തല കാണംകോട്ട് ഭരതൻ (കെ ടി ഭരതൻ) നിര്യാതനായി .ചാവക്കാട് മുൻ ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം ചാവക്കാട് നഗരസഭാ കൗൺസിലറും, ചാവക്കാട് സഹകരണ ബാങ്ക് പ്രസിഡന്റും, ചാവക്കാട് സർക്കിൾ യൂണിയൻ ചെയർമാനും, കൂടിയായിരുന്നു!-->…
:സംഗീത ബസ്സിന്റെ ഉടമ പുന്ന അമ്പലത്ത് വീട്ടിൽ മുസ്തഫ (മുത്തു) നിര്യാതനായി.
ചാവക്കാട് :സംഗീത ബസ്സിന്റെ ഉടമ പുന്ന അമ്പലത്ത് വീട്ടിൽ മുസ്തഫ 56 (മുത്തു) നിര്യാതനായി.മാതാവ്: ഐഷാബി സഹോദരങ്ങൾ: ഹനീഫ മൊയ്തുട്ടി റംല ഭാര്യ:മുംതാസ്, മക്കൾ:മുഹസീന, മുസ്സമിൽ,മാദിർ, (ദുബൈ) മരുമകൻ:ദിൽഷാദ് ദുബൈ, ഖബറടക്കം നാളെ രാവിലെ 9ന്!-->…
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു
ഗുരുവായൂർ: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവെങ്കിടം വെള്ളറ ലാസർ (58) നിര്യാതനായി. ഈ മാസം 13ന് മുണ്ടൂർ പുറ്റേക്കരക്ക് സമീപമാണ് അപകടമുണ്ടായത്. നിർമാണ തൊഴിലാളിയായ ലാസർ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ പിറകിൽ നിന്ന്!-->…
പാലയൂർ പള്ളിക്ക് സമീപം ചെറുവത്തൂർ ജോസ് വർഗ്ഗീസ് ( ഓപ്പ്) നിര്യാതനായി.
ചാവക്കാട് : പാലയൂർ പള്ളിക്ക് സമീപം മാജിക്ക് ബീൻസ് വെജിറ്റബിൾ ഗാർഡൻ നഴ്സറി ഉടമയും, ചെറുവത്തൂർ പരേതനായ വർഗ്ഗീസ് മാസ്റ്ററുടെ മകനുമായ ചെറുവത്തൂർ ജോസ് വർഗ്ഗീസ് ( ഓപ്പ് 50) നിര്യാതനായി.
ഭാര്യ: ലിറ്റി ജോസ് ( ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക്!-->!-->!-->…
ഗജരത്നം പത്മനാഭന്റെ പാപ്പാൻ ബാലകൃഷ്ണൻ നായർ നിര്യാതനായി
ഗുരുവായൂർ : ഗജരത്നം പത്മനാഭന്റെ പാപ്പാൻ, താമരയൂർ വേഴപറമ്പിൽ വി.എൻ. ബാലകൃഷ്ണൻ നായർ(70) നിര്യാതനായി . ഭാര്യ:നളിനി. മക്കൾ : വി.ബി.ഹരീഷ് ഗുരുവായൂർ ദേവസ്വം ആനക്കാരൻ, വി.ബി.മഹേഷ് ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പാട്ട് കലാകാരൻ, മഞ്ജു. മരുമക്കൾ:!-->…
പ്രഥമ ”ഭാഗവത രത്‌ന”പുരസ്‌ക്കാരം ഡോക്ടര്‍ കെ.ജി. രവീന്ദ്രന്
ഗുരുവായൂര്‍ : ലോകപ്രശസ്ത ഭാഗവതോത്തമ പ്രേമ പാണ്ഢുരംഗയുടെ പേരിൽ ഏര്‍പ്പെടുത്തിയ പ്രഥമ ''ഭാഗവത രത്‌ന''പുരസ്‌ക്കാരം 2022, കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയിലെ ഡോക്ടര്‍ കെ.ജി. രവീന്ദ്രന് സമ്മാനിയ്ക്കുമെന്ന്!-->…
ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു
തൃശൂർ : ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു. പഴയന്നൂർ കല്ലംപറമ്പ് മുല്ലക്കൽ ഭാസ്ക്കരൻ (75) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ!-->…
ഒറ്റക്ക് താമസിക്കുന്ന വയോധികയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : ഒറ്റക്ക് താമസിക്കുന്ന വയോധികയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി .ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തെരുവത്ത് വീട്ടിൽ പരേതനായ കുഞ്ഞു മൊയ്തു ഭാര്യ പാത്തുമ്മ (75 )യെയാണ് വീടിനു പിറകിലെ കുളിമുറിയിൽ മരിച്ച നിലയിൽ!-->…