Madhavam header
Above Pot

മണത്തല ബേബി റോഡ് നെടിയേടത്ത് കല്യാണി നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം നെടിയേടത്ത് പരേതനായ രാമചന്ദ്രന്റെ ഭാര്യ കല്യാണി ( 72 ) നിര്യാതയായി . മക്കൾ : ബാബുരാജ് , പ്രദീപ് , സുനിൽ കുമാർ , ഷീജ . മരുമക്കൾ : രമണി ( മുൻ നഗര സഭ കൗൺസിലർ ) , ശേഖ , ഡെഴ്സി , ഷാജി .സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്

Vadasheri Footer