Above Pot
Browsing Category

Obituary

മണത്തല ബേബി റോഡ് കണ്ടാരശ്ശേരി ശിവദാസൻ (ദാസു ) നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് കണ്ടാരശ്ശേരി പരേതനായ അപ്പുകുട്ടൻ മകൻ ശിവദാസൻ (ദാസു 68) നിര്യാതനായി ,ഭാര്യ -ലളിത. മക്കൾ, ലജീഷ്, ലിജി, ലിമി, മരുമക്കൾ -ദിനേശൻ, ഷാബു, ജിനി.സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ നഗര സഭ ശ്‌മശാനത്തിൽ

കോവിഡ് , സെക്യൂരിറ്റി ജീവനക്കാരൻ റോഡിൽ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗുരുവായൂര്‍ മാണിക്കത്ത്പടി വലിയകത്ത് നൂറുദ്ധീന്‍ (64) ആണ് മരിച്ചത്. പ്രവാസ ജീവിതത്തിന് ശേഷം മാണിക്കത്ത്പടിയിലെ

പുന്നയൂർ കയനയിൽ അബൂബക്കർ നിര്യാതനായി

ചാവക്കാട് : പുന്നയൂർ സബ് റജിസ്ട്രോഫിസിന് സമീപം പരേതനായ മനയത്ത് കുഞ്ഞു ബാപ്പു മകൻ കയനയിൽ അബൂബക്കർ (63) നിര്യാതനായിഭാര്യ നൂർജഹാൻ മക്കൾ നബീൽ,അഫ്‌സൽ(ദുബൈ),നജീബ,അജ്മൽ മരുമക്കൾ നസ്മ,അസ്ന,ഫൈസൽ, കബറടക്കം ശനിയാഴ്ച 10 ന് മന്നലാംകുന്ന് ജുമാ മസ്ജിദ്

റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ തണ്ടാശ്ശേരി ഭരതൻ നിര്യാതനായി

ഗുരുവായൂർ: റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ഇരിങ്ങപ്പുറം വന്നേരി റോഡിൽ തണ്ടാശ്ശേരി ഭരതൻ (83) നിര്യാതനായി. ഇരിങ്ങപ്പുറം വന്നേരി കിണർ പൊതുകിണറാക്കി നിലനിർത്തുന്നതിനും റോഡ് നിർമാണത്തിനും വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. ഭാര്യ:

ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ എടമന രാമൻകുട്ടി നായർ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ തിരുവെങ്കിടം എടമന വീട്ടിൽ രാമൻകുട്ടി നായർ 86 വയസ്സ് (ആശാൻ ) നിര്യാതനായി ഭാര്യ : സരസ്വതിയമ്മ മക്കൾ: സ്മിത, സന്തോഷ് മരുമക്കൾ: ജഗദീഷ്, രേഷ്മ സന്തോഷ് സംസ്ക്കാരം ശനിയാഴ്ച രാവിലെ 11

നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍…

ഗുരുവായൂര്‍ : നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍ നായര്‍ (86) നിര്യാതനായി. ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷക്കമ്മറ്റിയുടെ ചെയര്‍മാനായും,

ചാവക്കാട് ബേബി റോഡ് സ്വദേശിയെ പുന്നയൂരിൽ തൂങ്ങി മരിച്ച നിലയിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നൈനി ആശാരിപ്പടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തിരുവത്ര ബേബി റോഡ് ആലിപ്പരി ക്ഷേത്രത്തിന് സമീപം ചിന്നാലി ഹനീഫ മകൻ ഷമീറിനെ(29)യാണ്

തിരുവത്ര പുളിഞ്ചേരി ബാലൻ നിര്യതനായി

ചാവക്കാട് : തിരുവത്ര പുളിഞ്ചേരി പരേതനായ ശങ്കുരു മകൻ പുളിഞ്ചേരി ബാലൻ (70) നിര്യതനായിഭാര്യ: സതി .മക്കൾ: അശ്വതി, അഖില . മരുമക്കൾ: സജിൻ ,വിഷ്ണു (കുവൈത്ത്)

കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു.

ഗുരുവായൂര്‍: കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു പുത്തമ്പല്ലി അരുവിപ്പുറം നഗറില്‍ നൂറാംകുളങ്ങര വിശ്വനാഥ(74)നാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ജീവനക്കാരനാണ്.ആറ് മാസം മുമ്പ്

മമ്മിയൂര്‍ വടുക്കൂട്ട് ലോറന്‍സ് നിര്യാതനായി

ചാവക്കാട്: മമ്മിയൂര്‍ വടുക്കൂട്ട് പരേതനായ മാത്യുവിന്റെ മകന്‍ ലോറന്‍സ്(69) നിര്യാതനായി. ചാവക്കാട് അരിയങ്ങാടിയിലെ മൊത്തവ്യാപാരിയാണ്. പാലയൂര്‍ തീര്‍ഥകേന്ദ്രം ട്രസ്റ്റി, ഗുരുവായൂര്‍