Above Pot

പാണേങ്ങാട്ടിൽ ദാമോദര മേനോൻ നിര്യാതനായി

ഗുരുവായൂർ : പടിഞ്ഞാറേ നടയിലെ ബ്രോൺസ് ലാൻഡ് ഉടമ പാണേങ്ങാട്ടിൽ ദാമോദര മേനോൻ (തിരൂർ ഉണ്ണിയേട്ടൻ 86 ) നിര്യാതനായി . 86 വയസ്സായിരുന്നു. . ഗുരുവായൂരിലെ ആദ്യകാല വ്യാപാരികളിൽ പ്രമുഖനായിരുന്നു. മക്കൾ ലതിക, മനോജ്, രാജീവ് മരുമക്കൾ.:. വിജയകുമാർ, ശ്വേത,ലക്ഷ്മി

Vadasheri Footer