
Browsing Category
Obituary
ചാവക്കാട് സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു
ദുബൈ : മലയാളി യുവാവ് ഷാര്ജ ഹംരിയ കടലില് മുങ്ങി മരിച്ചു. ചാവക്കാട് വടക്കേകാട് ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകന് മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില് സ്വകാര്യ സ്ഥാപനത്തില് ഏഴ് മാസമായി!-->…
ഒരുമനയൂര് വളപ്പില് അപ്പുണ്ണി നായര് നിര്യാതനായി
ചാവക്കാട്: ഒരുമനയൂര് മാങ്ങോട്ട് ക്ഷേത്രത്തിന് സമീപം വളപ്പില് അപ്പുണ്ണി നായര് (90) നിര്യാതനായി പഴയകാല കോണ്ഗ്രസ് പ്രവര്ത്തകനാണ്. ഭാര്യ: പരേതയായ പത്മാവതിയമ്മ. മകന്:!-->…
സിപിഐ സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മാതാവ് ഫാത്തിമ്മ നിര്യാതയായി.
ചാവക്കാട് : സിപിഐ ഗുരുവായൂര് മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മാതാവ് ഒരുമനയൂര് മുത്തമ്മാവ് പണിക്കവീട്ടില് കുറുപ്പത്ത് സെയ്തു ഭാര്യ ഫാത്തിമ്മ (68) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 11 ന് തൈക്കടവ്!-->…
പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു
ചാവക്കാട്: കടപ്പുറം വട്ടേക്കാട് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞ്ഞോളീറോഡില്‍ താമസിക്കുന്ന പുത്തംപുരയില്‍ പരേതനായ ഹമീദിന്റെയും പാത്തുമ്മുവിന്റെയും!-->…
തമ്പുരാൻപടി തെക്കെപുരക്കൽ ബാലൻ ആശാരി നിര്യാതനായി
ഗുരുവായൂർ : തമ്പുരാൻപടി ആൽക്കൽ ക്ഷേത്രത്തിന് സമീപം തെക്കെപുരക്കൽ ബാലൻ ആശാരി(74)നിര്യാതനായി. ഭാര്യ വസന്ത. മക്കൾ ബബിത, സുനിത, സുബീഷ്, വിബീഷ്. മരുമക്കൾ ദിനേശൻ, സുരേഷ്, രേവതി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ഗുരുവായൂർ നഗരസഭ!-->…
പാണേങ്ങാട്ടിൽ ദാമോദര മേനോൻ നിര്യാതനായി
ഗുരുവായൂർ : പടിഞ്ഞാറേ നടയിലെ ബ്രോൺസ് ലാൻഡ് ഉടമ പാണേങ്ങാട്ടിൽ ദാമോദര മേനോൻ (തിരൂർ ഉണ്ണിയേട്ടൻ 86 ) നിര്യാതനായി . 86 വയസ്സായിരുന്നു. . ഗുരുവായൂരിലെ ആദ്യകാല വ്യാപാരികളിൽ പ്രമുഖനായിരുന്നു. മക്കൾ ലതിക, മനോജ്, രാജീവ് മരുമക്കൾ.:. വിജയകുമാർ,!-->…
മുതുവറ ചവറാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ ഭാരതി നിര്യാതയായി
തൃശൂർ : മുതുവറ ചവറാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ ഭാരതി (70) നിര്യാതയായി സംസ്‍കാരം വൈകീട്ട് 3.30നു വീട്ടുവളപ്പിൽ . മക്കൾ : ധന്യ ,ദിവ്യ , മരുമക്കൾ : അരുൺ , ഉണ്ണികൃഷ്ണൻ
കാവീട് അയനിപ്പുള്ളി ചന്ദ്രൻ ഭാര്യ തങ്കമണി നിര്യാതയായി
ഗുരുവായൂർ : കാവീട് അയനിപ്പുള്ളി ചന്ദ്രൻ ഭാര്യ. തങ്കമണി(69) നിര്യാതയായി .സംസ്ക്കാരം ഞായറാഴ്ച കാലത്ത് 10 ന് .മക്കൾ തിലകൻ. സൂരേഷ്. ഷാജീ. മിനി രാമചന്ദ്രൻ. മീന ദിനേഷ്. നിഷ തുളസി ദാസ്. മരുമക്കൾ. ഷൈനിതിലകൻ, വിജി സുരേഷ്. പ്രജിന ഷാജി.
കണ്ടാണശേരി വെട്ടത്ത് ഡോ: രാഘവൻ നിര്യാതനായി
ഗുരുവായൂർ : എഴുത്തുകാരനും, വിഷവൈദ്യനുമായ കണ്ടാണശേരിവെട്ടത്ത് ഡോ :രാഘവൻ (95) നിര്യാതനായി .ഇരിങ്ങപ്രം എസ് എം യു പി സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച പകൽ 2 ന് വീട്ടുവളപ്പിൽഭാര്യ: പരേതയായ മാധവി (റിട്ട. അധ്യാപിക മാലതി യുപി സ്കൂൾ,!-->…
മണത്തല ബേബി റോഡ് നെടിയേടത്ത് കല്യാണി നിര്യാതയായി
ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം നെടിയേടത്ത് പരേതനായ രാമചന്ദ്രന്റെ ഭാര്യ കല്യാണി ( 72 ) നിര്യാതയായി . മക്കൾ : ബാബുരാജ് , പ്രദീപ് , സുനിൽ കുമാർ , ഷീജ . മരുമക്കൾ : രമണി ( മുൻ നഗര സഭ കൗൺസിലർ ) , ശേഖ , ഡെഴ്സി , ഷാജി!-->…