Madhavam header
Above Pot

അരികനിയൂർ അയിനിപ്പുള്ളി ജാനകി നിര്യാതയായി

ഗുരുവായൂർ : അരികനിയൂർ കുടക്കൽ റോഡിൽ അയിനിപ്പുള്ളി പരേതനായ അപ്പുണ്ണി ഭാര്യ ജാനകി (89) നിര്യാതയായി .മക്കൾ : രമാദേവി , രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ഫ്ലൈ ദുബെ എയർലൈൻ ) ഉണ്ണികൃഷ്ണൻ , രതി ,പരേതനായ ശശി , മരുമക്കൾ : ശേഖരൻ ,വത്സല ,സുനില ,പ്രേമൻ പരേതയായ ഗീത

Vadasheri Footer