Above Pot
Browsing Category

Obituary

മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ നിര്യാതനായി

ചാവക്കാട് : മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ ( 74) നിര്യാതനായി,ഗുരുവായൂർ കരുണ ,പൈതൃകം തുടങ്ങിയ സംഘടനകളുടെ അമരക്കാരനും ജീവ കാരുണ്യ പ്രവർത്തകനുമായിരുന്നു.ഭാര്യ : മണി ,മക്കൾ : സന്തോഷ്, സന്ധ്യ, സരിത, സവിത, സിബു, മരുമക്കൾ :

കോളേങ്ങാട്ട് ശാരദാമ്മ നിര്യാതയായി

ഗുരുവായൂർ : പുത്തമ്പല്ലി ഒരപ്പുരക്കാട്ട് ഒ.കെ.നാരായണൻനായരുടെ ഭാര്യമാതാവ് കോളേങ്ങാട്ട് ശാരദാമ്മ (82)നിര്യാതയായി .പരേതനായ നമ്പീശൻവീട്ടിൽ കേശവൻ നായരുടെ ഭാര്യയാണ്.മക്കൾഓ മന,ശശികല, രാജഗോപാൽ (എഞ്ചിനീയർ ഐ എസ് ആർ ഒ) ,സുരേഷ്,ര വീന്ദ്രൻ

മണത്തല കൂർക്കപറമ്പിൽ ഡോ: ഷൈനി നിര്യാതയായി

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം കൂർക്കപറമ്പിൽ പരേതനായ ശ്രീധരൻ മകൾ ഡോ: ഷൈനി (53) നിര്യാതയായി ,സംസ്കാരം വീട്ടു വളപ്പിൽ നടന്നു , മക്കൾ യദു കൃഷ്ണൻ , നന്ദ കൃഷ്ണൻ .പരേതയായ സരസ്വതിയാണ് മാതാവ്

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി നിര്യാതനായി

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എം.എ. അബൂബക്കർ ഹാജി (65) നിര്യാതനായി.മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ നിലകളിലും

ചാവക്കാട് സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു

ദുബൈ : മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചു. ചാവക്കാട് വടക്കേകാട് ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി

ഒരുമനയൂര്‍ വളപ്പില്‍ അപ്പുണ്ണി നായര്‍ നിര്യാതനായി

ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിന് സമീപം വളപ്പില്‍ അപ്പുണ്ണി നായര്‍ (90) നിര്യാതനായി പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ: പരേതയായ പത്മാവതിയമ്മ. മകന്‍:

സിപിഐ സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മാതാവ് ഫാത്തിമ്മ നിര്യാതയായി.

ചാവക്കാട് : സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മാതാവ് ഒരുമനയൂര്‍ മുത്തമ്മാവ് പണിക്കവീട്ടില്‍ കുറുപ്പത്ത് സെയ്തു ഭാര്യ ഫാത്തിമ്മ (68) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 11 ന് തൈക്കടവ്

പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞ്ഞോളീറോഡില്‍ താമസിക്കുന്ന പുത്തംപുരയില്‍ പരേതനായ ഹമീദിന്റെയും പാത്തുമ്മുവിന്റെയും

തമ്പുരാൻപടി തെക്കെപുരക്കൽ ബാലൻ ആശാരി നിര്യാതനായി

ഗുരുവായൂർ : തമ്പുരാൻപടി ആൽക്കൽ ക്ഷേത്രത്തിന് സമീപം തെക്കെപുരക്കൽ ബാലൻ ആശാരി(74)നിര്യാതനായി. ഭാര്യ വസന്ത. മക്കൾ ബബിത, സുനിത, സുബീഷ്, വിബീഷ്. മരുമക്കൾ ദിനേശൻ, സുരേഷ്, രേവതി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ഗുരുവായൂർ നഗരസഭ

പാണേങ്ങാട്ടിൽ ദാമോദര മേനോൻ നിര്യാതനായി

ഗുരുവായൂർ : പടിഞ്ഞാറേ നടയിലെ ബ്രോൺസ് ലാൻഡ് ഉടമ പാണേങ്ങാട്ടിൽ ദാമോദര മേനോൻ (തിരൂർ ഉണ്ണിയേട്ടൻ 86 ) നിര്യാതനായി . 86 വയസ്സായിരുന്നു. . ഗുരുവായൂരിലെ ആദ്യകാല വ്യാപാരികളിൽ പ്രമുഖനായിരുന്നു. മക്കൾ ലതിക, മനോജ്, രാജീവ് മരുമക്കൾ.:. വിജയകുമാർ,