First Paragraph  728-90

എൻ. വി. രമേഷ് കുമാറിന്റെ മാതാവ് വള്ളിയമ്മ നിര്യാതയായി

ചാവക്കാട് : തൃത്തല്ലൂർ ഏഴാം കല്ല് രാജ് നിവാസിൽ പരേതനായ നാറാണത്ത് വേലു ഭാര്യ വള്ളിയമ്മ (86) നിര്യാതയായി .. മക്കൾ സുരേഷ് കുമാർ , രമേഷ് കുമാർ ( ജനതദൾ സംസ്ഥാന കൗൺസിൽ അംഗം, ഹൗസിങ് ബോർഡ് മുൻ അംഗം ) സുബാഷ് ബാബു , സന്തോഷ് ,അജയ് ഘോഷ് ( തമ്പി )രാജേഷ് ( രാജ ) മരുമക്കൾ (ഓമന ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സൺ )മിനി സുബാഷ് , സീന സന്തോഷ് ,സുനന്ദ ഭായ്അജയ് ഘോഷ് ,മിനി രാജേഷ് ,പരേതയായ സുഭാഷിണി .സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 11 ന്

Astrologer