Madhavam header
Above Pot

പഞ്ചവടി ബലിദർപ്പണ ശാന്തിക്കാരൻ അർജ്ജുനൻ നിര്യാതനായി .

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണക്ഷേത്രം ബലിദർപ്പണ ശാന്തിക്കാരൻ തോട്ടു പുറത്ത് അർജ്ജുനൻ സ്വാമി (67) നിര്യാതനായി
ഭാര്യ: ചന്ദ്രിക . മക്കൾ ജിജിത്ത് . ജിനി,അനു . മരുമക്കൾ : വിജയൻ സനോജ്, ശ്രുതി. സംസ്ക്കാരം ബുധനാഴ്ച കാലത്ത് 11 ന് ഗുരുവായൂർ നഗര സഭ ക്രിമിറ്റോറിയത്തിൽ

Vadasheri Footer