Post Header (woking) vadesheri
Browsing Category

News

ബ്ലാങ്ങാട് ബീച്ചില്‍ ചാവക്കാട് നഗരസഭയുടെ ശുചീകരണ ക്യാമ്പയിന്‍

ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവ്ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ

ദുബൈ ജൈടെക്‌സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 ഐടി കമ്പനികള്‍

കോഴിക്കോട്: അടുത്ത മാസം ദുബൈയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി എക്‌സിബിഷനായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍

യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്ന പുസ്തകങ്ങൾ നിരോധിക്കണം : ഡി ജി പി അനിൽ കാന്ത്

തിരുവനന്തപുരം: യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്ന'വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍' എന്നി പുസ്തകങ്ങള്‍ നിരോധിക്കണമെന്ന് ഡിജിപി അനിൽ കാന്ത് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. രഹസ്യാന്വേഷണ

വളരെ മുൻപ് തന്നെ സി പി ഐ നിലവിൽ ഉണ്ട് , കനയ്യ പോയാലും പാർട്ടി നില നിൽക്കും : ഡി. രാജ

ന്യൂഡൽഹി: ഇടതുപക്ഷത്തുനിന്നും കോൺ​ഗ്രസിൽ ചേർന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിന്റെ നടപടിയിൽ പ്രതികരണവുമായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കനയ്യ പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോയതായി അദ്ദേഹം പറഞ്ഞു. ജാതിയില്ലാത്ത,

മഹരാഷ്ട്രയിൽ പാലത്തിൽ നിന്ന് ബസ് ഒഴുകി പോയി , നാലു പേര്‍ മരിച്ചു.

മുംബൈ: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലൊഴുകി പോയി. മഹാരാഷ്ട്രയിലെ യവാത്മലില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു. ചൊവ്വാഴ്ച

മാന്‍ കാന്‍കോറിന്റെ അത്യാധുനിക ഇന്നവേഷന്‍ സെന്റര്‍ പ്രവര്‍ത്തനം…

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്നവേഷന്‍ സെന്റര്‍

തൃശൂരിൽ 1,271 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.61%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,271 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,832 ആണ്. തൃശ്ശൂര്‍

ഗുലാബ്, തൃശ്ശൂർ- ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ

പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കയ്പമംഗലത്ത് പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ഗുണ്ടാ ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28)നെയാണ് അറസ്റ്റ്​ ചെയ്​തത്​. ഞായറാഴ്ച രാത്രിയിലാണ്

കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി .

ഗുരുവായൂർ : കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി ഗുരുവായൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ നഗരസഭാ