
Browsing Category
News
മുല്ലപ്പെരിയാർ , മരം മുറിക്ക് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി
തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ!-->…
ഗുരുവായൂർ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്
ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് . നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം . ഇതാദ്യമായാണ് ഒരു നാദസ്വരം കലാകാരൻ!-->…
തൃശൂരിൽ 802 പേര്‍ക്ക് കൂടി കോവിഡ്, ടി പിആർ 10.71%.
തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 802 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1879 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,097 ആണ്. ജില്ലയില്‍!-->!-->!-->…
കക്കൂസ് മാലിന്യം ടൈൽ വിരിച്ച നടപ്പാതയിലേക്ക് ഒഴുക്കി ദേവസ്വം
ഗുരുവായൂർ : കക്കൂസ് മാലിന്യം ടൈൽ വിരിച്ച നടപ്പാതയിലേക്ക് ഒഴുക്കി ദേവസ്വം , ഇതിൽ ചവിട്ടിവേണം ഭക്തർ ക്ഷേത്രത്തിലേക്ക് പോകാൻ , കിഴക്കേ നടയിലെ കൗസ്‌തുഭം റസ്റ്റ് ഹൗസിലെ കക്കൂസ് ടാങ്ക് പൊട്ടി യാണ് അമൃത് പദ്ധതിയിൽ ടൈൽ വിരിച്ചു മനോഹരമാക്കിയ!-->…
വീട് കുത്തിപൊളിച്ചു മോഷണം നടത്താൻ ശ്രമം , പ്രതിയെ വീട്ടുകാർ ഓടിച്ചിട്ട് പിടികൂടി
ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി , ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി!-->…
കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിജയദശമി ദിനംമുതല്‍ ഒമ്പത് നടന്ന കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഗുരുവായൂര്‍!-->…
തൃശൂരിൽ 734 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.59%
തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 734 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 98 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,178 ആണ്. ജില്ലയില്‍!-->!-->!-->…
മണത്തല ചക്കര പരീതിന്റെ മരണം, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. അന്വേഷണത്തിന് മേല്‍നോട്ടം…
ചാവക്കാട്: വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. കേസ്!-->…
ഹൃദ്രോഗ ചികിത്സക്ക് ഇൻഷുറൻസ് ക്ളെയിം നൽകിയില്ല, 1,89,212 രൂപ നൽകണമെന്ന് ഉപഭോക്‌തൃ കോടതി
.
ചാവക്കാട് : ഹൃദ്രോഗ ചികിത്സയുടെ ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ 1,89,212 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്‌തൃ കോടതി .ചാവക്കാട് പുന്ന മുത്തണ്ടശ്ശേരിവീട്ടിൽ സിദ്ധാർത്ഥൻ എം കെ ഭാര്യ നിർമ്മല സിദ്ധാർത്ഥൻ എന്നിവർ!-->!-->!-->…
മന്നലാം കുന്നത്ത് വാനിടിച്ച് റോഡരുകിലെ മത്സ്യ വ്യാപാരി മരിച്ചു
ചാവക്കാട് : പൊന്നാനി ദേശീയ പാതയിൽ പുന്നയൂർ മന്നലാംകുന്നത്ത് പിക്കപ്പ് വാനിടിച്ച് മത്സ്യ വ്യാപാരി മരിച്ചു . മന്നലാംകുന്ന് വെളിയില്‍ മൊയ്ദു മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. ദേശീയ!-->!-->!-->…