
Browsing Category
News
കെ.ബീരുസാഹിബിനോട് നഗരസഭയുടെ അനീതി : കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
ചാവക്കാട്:നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന കെ.ബീരുസാഹിബിനോട് നഗരസഭ ഭരണസമിതി അനീതി കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവത്ര പുത്തൻകടപ്പുറത്തുള്ള ആരോഗ്യ!-->…
സുകൃതം ക്രിസ്മസ് സംഗമം
ഗുരുവായൂര്‍: ജീവകാരുണ്യ സംഘടനയായ സുകൃതത്തിന്റെ നേതൃത്വത്തില്‍ നൂറോളം അമ്മമാര്‍ക്ക് ക്രിസ്മസ് കിറ്റ്, കേക്ക്, പുതപ്പ്, 1000 രൂപ വീതം പെന്‍ഷന്‍ എന്നിവ വിതരണം ചെയ്തു. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സെബി!-->…
ചാവക്കാട് പുത്തൻ കടപ്പുറം ഹെൽത്ത് സെന്റർ ഉത്ഘാടനം ചെയ്തു
ചാവക്കാട്: നഗരസഭ പുത്തന്‍ കടപ്പുറം ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. എന്‍.കെ.അക്ബര്‍!-->!-->!-->…
കെ വി സുരേഷ് പാലിയേറ്റിവ് കെയർ “ജ്യോതിസിൽ” പ്രവർത്തനം ആരംഭിച്ചു
ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ കെ വി സുരേഷ് പാലിയേറ്റിവ് കെയർ പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിച്ചു. എം എൽ എ എൻ കെ അക്ബർ , മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ ,നഗരസഭ ചെയർ മാൻ ഷീജാ പ്രശാന്ത് എന്നിവർ ആശംസ!-->…
മലബാർ കലാപം ഒരു പുനർവായന, സെമിനാർ സംഘടിപ്പിച്ചു.
ചാവക്കാട് : മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി മലബാർ കലാപം ഒരു പുനർവായന എന്ന വിഷയത്തിൽ ഇരട്ടപ്പുഴ ഉദയ വായനശാല സെമിനാർ സംഘടിപ്പിച്ചു. വായനശാലാഹാളിൽ നടന്ന സെമിനാർ പ്രൊഫ. എം. എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്!-->…
ഗുരുവായൂർ ദേവസ്വം ഡയറി പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ദേവസ്വം ഡയറി ഇനി തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും. ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ഇവിടെ നിന്നും ഡയറി വാങ്ങാം. ആവശ്യമുള്ള എണ്ണം ഡയറി വാങ്ങാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.!-->…
അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജു വിജയിച്ചു
കൊച്ചി : താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടാവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ്ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലിൽ നിന്ന്!-->…
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം, ഓരോ വീട്ടിലും കാവൽ നിൽക്കാൻ കഴിയില്ലല്ലോ : ഐ.ജി ഹര്‍ഷിത…
ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്!-->…
മെഷീൻ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവ എൻജിനീയർ മരിച്ചു.
ഗുരുവായൂർ : മെഷീൻ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് യുവ എൻജിനീയർ മരിച്ചു. കർണം കോട്ട് ബസാറിൽ പനക്ക പറമ്പിൽ വിശ്വംബരന്റെ മകൻ ജിതിൻ 30 ആണ് മരിച്ചത് .ഇന്ന് രാവിലെ 8.45ന് വീട്ടുമുറ്റത്ത് ബൈക്കുകൾ കഴുകിയ ശേഷം സമീപത്തെ കാർ കഴുന്നതിനായി!-->…
“കെ വി സുരേഷ് പാലിയേറ്റിവ് സെന്റർ” നാളെ ജ്യോതിസിൽ പ്രവർത്തനം തുടങ്ങും
ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ . കെ വി സുരേഷ് പാലിയേറ്റിവ് കെയർ നാളെ രാവിലെ 11.30 നു വിളക്ക് കൊളുത്തി പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിക്കും .കഴിഞ്ഞ മാർച്ച് 15 ന് പ്രസക്തി വായന ശാലയിൽ!-->…