
Browsing Category
News
ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. കുചേല ദിനമായ ഇന്നു രാവിലെ പത്തു മണിയോടെ ക്ഷേത്രം സോപാനപ്പടിയിൽ ഭഗവാനായി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ!-->…
പി.ടി.തോമസ് അന്തരിച്ചു, വിടവാങ്ങിയത് ഹരിത എം എൽ എ.
ചെന്നൈ ∙ തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ്!-->…
ഹോട്ടൽ മുറിയിൽ ദൃശ്യങ്ങൾ പകർത്തിയോ എന്ന സംശയം , ജീവനക്കാരുടെ മൊബൈൽ പോലീസ് കസ്റ്റഡിയിൽ എടുത്തു
ഗുരുവായൂർ : ദമ്പതികൾ ഹോട്ടൽ മുറി പൂട്ടി ക്ഷേത്ര ദർശനം നടത്താൻ പോയ തക്കം നോക്കി ഹോട്ടൽ ജീവനക്കാർ ജനൽ വഴി അകത്ത് കയറിയെന്ന് പരാതിയിൽ ഹോട്ടലിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു .മൊബൈൽ ഫോണിൽ മുറിയിലെ ദൃശ്യങ്ങൾ ഉണ്ടോ!-->…
ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് സ്ഥാപിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപനമാണെന്ന് ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയതിന് പിന്നാലെ ഗുരുവായൂരപ്പന്റെ സ്ഥാപനത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയ ഗുരുവായൂർ ദേവസ്വം അധികൃതർ വീണ്ടും വിവാദത്തിൽ . ഗുരുവായൂരപ്പന്റെ!-->…
കോടികളുടെ ചരക്ക് നികുതി വെട്ടിപ്പ് , മലപ്പുറം സ്വദേശി തൃശൂരിൽ അറസ്റ്റിൽ
തൃശൂർ : അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. 500 കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് കളവായി ഇന്പുട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നൽകിയ മലപ്പുറം!-->…
ഗായകൻ പി.ജയചന്ദ്രന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം
ഗുരുവായൂർ : സംസ്ഥാന സർക്കാരിൻ്റെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായകൻ പി.ജയചന്ദ്രനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് ക്ഷണിച്ചാണ് ദേവസ്വം ഭരണസമിതി ആദരവ് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ.!-->…
ഗുരുവായൂരപ്പന്റെ “ഥാർ” പ്രവാസി മലയാളി അമൽ മുഹമ്മദിന് തന്നെ
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ മഹിന്ദ്ര ഥാർ ലേലം ഭരണ സമിതി യോഗം അംഗീകരിച്ചു. . കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ!-->…
പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു
ഗുരുവായൂർ : പ്രശസ്ത ചലച്ചിത്ര നിശ്ചല ഛായാഗ്രാഹകൻ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ!-->…
മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഡിസം: 27-മുതല്‍ അതിരുദ്ര മഹായജ്ഞം.
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍, ചരിത്രത്തില്‍ ആദ്യമായി മൂന്നാം അതിരുദ്ര മഹായജ്ഞം സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ നടത്തുന്നു. ഡിസം: 27-മുതല്‍ ജനുവരി 6-കൂടിയ!-->…
ഗുരുവായൂരിൽ കുചേല ദിനം ബുധനാഴ്ച ആഘോഷിക്കും .
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ കുചേല ദിനം ബുധനാഴ്ച ആഘോഷിക്കും. കുചേലദിനത്തില്‍ പ്രധാന വഴിപാടാണ് അവില്‍ നിവേദ്യം. ടിക്കറ്റുകള്‍ ഓണ്‍ ലൈനിലൂടെയും, അഡ്വാന്‍സ് ബുക്കിങ് കൗണ്ടറിലൂടെയും!-->…