
Browsing Category
News
മമ്മിയൂര്‍ അതിരുദ്ര മഹായജ്ഞം രഥയാത്ര പ്രയാണം ആരംഭിച്ചു.
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായുള്ള രഥയാത്രയ്ക്ക് ഇന്നലെ തുടക്കമായി. രഥയാത്രയുടെ തുടക്കം, ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഗുരുവായൂര്‍!-->…
പ്രകൃതിയുടെ പോരാളിയായി മാറിയ പിടി തോമസ് അഗ്നിയിൽ ലയിച്ചു.
കൊച്ചി: ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, പ്രകൃതിയുടെ പോരാളിയായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് അഗ്നിയിൽ ലയിച്ചു. പിടിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തിൽ മക്കളായ വിവേകും!-->…
കെ റെയിൽ പദ്ധതി , കല്ലിടൽ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാന വികസന പദ്ധതിയായ കെ റെയിലിനെതിരെ കേരള ഹൈക്കോടതി ഉത്തരവ്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെയാണ് ഹൈക്കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ!-->…
മുട്ടാപോക്ക് പറഞ്ഞ് ക്ളെയിം നിഷേധിച്ച് ഇൻഷൂറൻസ് കമ്പനി , തുക നല്കാൻ ഉത്തരവിട്ട് ഉപ ഭോക്തൃ കോടതി
തൃശൂർ : ആശുപത്രി അധികൃതരുടെ തെറ്റായ പരാമർശം തിരുത്തി നൽകിയിട്ടും നിലവിലുള്ള അസുഖമെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡിലെ മേലേപ്പുറം വീട്ടിൽ എം എൽ ജോസ് ഫയൽ!-->…
പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി
കൊച്ചി: തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. പി.ടി. തോമസിന്റെ!-->…
ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണം.
തൃശൂർ: ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണമെന്നും പൊതു വിദ്യാഭ്യാസ യജ്ഞത്തിൽ അനദ്ധ്യാപകർ ഒഴിച്ചുകൂടാൻ പറ്റാത്ത സമൂഹം ആണെന്നും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. കേരള എയ്ഡഡ് സ്ക്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ!-->…
കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിൽ
കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരകണക്കിന് ഭക്തർ ഗുരുവായൂരപ്പ സന്നിധിയിൽ ഗുരുവായൂര്‍: കുചേലദിനത്തിൽ അവിൽ പൊതിയുമായി കൃഷ്ണനെ കാണാൻ ആയിരകണക്കിന് ഭക്തർ ഗുരുവായൂരില്‍ എത്തിച്ചേർന്നു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം!-->…
നവജാത ശിശുവിനെ കൊന്ന് ഉപേക്ഷിച്ച കേസിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
തൃശൂർ: നവജാത ശിശുവിനെ കൊന്ന് പൂങ്കുന്നം എംഎൽഎ റോഡ് കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ!-->…
അഡ്വ.ഏ.ഡി. ബെന്നിയുടെ “ബ്രേവിംഗ് ഓൾ ഓഡ്സ്
രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
തൃശൂർ : അഡ്വ.ഏ.ഡി. ബെന്നിയുടെ "ബ്രേവിംഗ് ഓൾ ഓഡ്സ് " എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു. നോർത്ത് പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബിഷപ്പ് ഏലിയാസ് മോർ!-->…
സത്യവഴിയിലെ നിത്യസഞ്ചാരി പ്രകാശനം ചെയ്തു.
പാവറട്ടി : അധ്യാപകനായ റാഫി നീലങ്കാവിൽ രചന നിർവഹിച്ച' സത്യവഴിയിലെ നിത്യസഞ്ചാരി' എന്ന പുസ്തകത്തിൻറെ പ്രകാശനം ഫാ.പോളി പയ്യപ്പിള്ളി, ഫാ. ജോൺ മരിയ വിയാനിയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പ്രേഷിത പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു!-->!-->!-->!-->!-->!-->!-->…