
Browsing Category
News
വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ കഥകളിപ്പദങ്ങള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം 6…
തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ നൂറ് ദിനം : നൂറ് പുസ്തകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ കഥകളിപ്പദങ്ങള്‍ എന്ന പുസ്തകത്തിന്‍റെ ഒന്നും രണ്ടും!-->…
ഗുരുവായൂരിൽ ബുധനാഴ്ച്ച പിള്ളേര് താലപ്പൊലി, ക്ഷേത്ര നട രാവിലെ 11ന് അടക്കും
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ബുധനാഴ്ച പിള്ളേര് താലപ്പൊലി ആഘോഷങ്ങളുടെ ഭാഗമായി ദര്‍ശന നിയന്ത്രണവുണ്ടാകും. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതിക്ക് നാട്ടുകാര്‍ നടത്തുന്ന താലപ്പൊലിയാണ് പിള്ളേര് താലപ്പൊലി.!-->…
ബൈക്ക് മരത്തിലിടിച്ച് തിരുവനന്തപുരം അരുവിക്കരയിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്ഥിുകള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ ബിനീഷ് (16) സ്റ്റെഫിന്‍ (16)മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.
!-->!-->!-->!-->!-->…
പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവിനെ ചൂണ്ടി കാണിക്കാമോ : കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്ട്രീയ ബദലായി കോൺഗ്രസിനെ ഉയർത്തിക്കാട്ടുന്നതിനെ ചൊല്ലി ഇടതുപക്ഷത്ത് സിപിഎം സിപിഐ പരസ്യപോര്. സിപിഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം!-->…
കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സാന്ത്വനസംഗമം മിസ്‌റിയ മുസ്താഖ് ഉൽഘാടനം ചെയ്തു .
ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പന്ത്രണ്ടാം വാർഷികവും സാന്ത്വനസംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മിസിരിയ മുസ്താഖലി ഉത്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് സി.കെ. ഹക്കിം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ജനറൽ!-->…
ഹിമാലയത്തിൽ നിന്ന് ശബരിമലക്ക് യാത്ര തിരിച്ച പദയാത്ര സംഘം ചൊവ്വാഴ്ച്ച രാവിലെ ഗുരുവായൂരിലെത്തും
ഗുരുവായൂർ : ഹിമാലയത്തില്‍ നിന്ന് പദയാത്രയായി ശബരിമലയിലേക്ക് യാത്ര തിരിച്ച മൂവര്‍ സംഘം. ചൊവ്വാഴ്ച്ച രാവിലെ ഗുരുവായൂരിൽ എത്തും കാസര്‍കോട് സ്വദേശികളായ സനത് 36 , പ്രശാന്ത് 40 , സമ്പത്ത് 41 എന്നിവരാണ് ബദരി നാഥിൽ നിന്നും!-->…
കോൺഗ്രസ്സ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്‌മരിച്ചു
ഗുരുവായൂർ : കോൺഗ്രസ്സ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്‌മരിച്ചു ഗുരുവായൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മണ്ഡലം പ്രസിഡണ്ടും, മികച്ച സഹകാരിയു, മായിരുന്ന പാലിയത്ത് ചിന്നപ്പൻ നായരുടെ നാലാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം!-->…
ട്രെയിനിൽ ടിക്കറ്റില്ലാത്ത യാത്രികനെ ചവിട്ടി കൂട്ടിയ എ എസ് ഐക്ക് സസ്പെൻഷൻ ,
കണ്ണൂർ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തയാള ചവിട്ടിയെ സംഭവത്തിൽ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെൻഡ് ചെയ്തു. ഇൻ്റലിജൻസ് എഡിജിപിയാണ് പ്രമോദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ എംസി പ്രമോദ്!-->…
പി ടി തോമസിന് അമ്മയുടെ കല്ലറയിൽ ഇനി അന്ത്യവിശ്രമം
ഇടുക്കി : അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിൽ അന്ത്യവിശ്രമം. കെ പി സി സി വർക്കിങ് പ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിലുളള കുടുംബകല്ലറയിൽ സംസ്കരിച്ചു. നൂറുകണക്കിന്!-->…
ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്
തൃശൂര്‍: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന!-->…