
Browsing Category
News
കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചാവക്കാട് : പ്രായപൂർത്തി ആവാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ എ ടകഴിയൂർ കാജാ സെന്ററിൽ, തിരുത്തിക്കാട് പിലാക്കൽ വീട്ടിൽ, ഷക്കീർ മകൻ ഷഹീൻ 21 ആണ് അറസ്റ്റിലായത് സോഷ്യൽ മീഡിയയിലൂടെ പരിചയപെട്ട പെൺകട്ടിയുടെ ഫോട്ടോ!-->…
വസോര്‍ധാരയോടെ മൂന്നാം അതിരുദ്ര മഹായജ്ഞത്തിന് സമാപനമായി.
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ 11-ദിവസം നീണ്ടുനിന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്, വസോര്‍ധാരയോടെ സമാപനമായി. യജ്ഞശാലയിലെ ഹോമകുണ്ഢത്തില്‍ നെയ്യ് ധാരമുറിയാതെ ഹോമിയ്ക്കുന്ന വസോര്‍ധാര!-->…
സ്വാമി സച്ചിദാനന്ദയ്ക്ക് വിശ്വനാഥക്ഷേത്രത്തില്‍ ശനിയാഴ്ച സ്വീകരണം
ചാവക്കാട്: സ്വാമി ശിവലിംഗദാസയുടെ സമാധിദിനമായ ശനിയാഴ്ച ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് വിശ്വനാഥക്ഷേത്രത്തില്‍ സ്വീകരണം നല്‍കുമെന്ന് ക്ഷേത്രം സെക്രട്ടറി കെ.ആര്‍. രമേശ് വാർത്ത!-->!-->!-->…
ജീവനൊടുക്കിയ 15 കാരി പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധന റിപ്പോർട്ട്
കൊച്ചി: പെരിയാറില്‍ പതിനഞ്ചു വയസ്സുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ , പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ!-->…
ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ഗുരുവായൂർ : കാർഗിൽ യുദ്ധത്തിലെ ജീവിക്കുന്ന വീര സൈനികൻ ഹോണററി ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ആറേമുക്കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശീവേലി ദർശിച്ച ശേഷമാണ് ഗുരുവായൂരപ്പനെ കണ്ടത്. ക്ഷേത്ര ശ്രീകോവിലിന്!-->…
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനായി പി.കെ രാജൻ മാസ്റ്ററെ…
തൃശൂർ : എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ രാജൻ മാസ്റ്ററെ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനായി സർക്കാർ നിയമിച്ചു. എൻ.സി.പിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ടായി കഴിഞ്ഞ പത്തു വർഷത്തോളമായി രാജൻമാസ്റ്റർ!-->…
വസോർ ധാരയോടെ അതിരുദ്ര മഹായജ്ഞത്തിന് നാളെ സമാപനം
ഗുരുവായൂർ: പത്ത് ദിവസമായി നടന്നു വരുന്ന അതിരുദ്ര മഹായജ്ഞത്തിന് നാളെ നടക്കുന്ന വസോർ ധാരയോടെ സമാപനം കുറിക്കും. ധാര മുറിയാതെ ശുദ്ധമായ പശുവിൻ നെയ്യ് ഹോമകുണ്ഡത്തിലേക്ക് ഹോമിക്കുന്ന ചടങ്ങാണ് വസോർ ധാര ഇന്ന് നടന്ന കലശാഭിഷേക ചടങ്ങിൽ മഹാദേവന്!-->…
കാര്‍ഗില്‍ ഹീറോ ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് വ്യാഴാഴ്ച ഗുരുവായൂരിലെത്തും.
ഗുരുവായൂർ : കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ഹോണററി ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് വ്യാഴാഴ്ച ഗുരുവായൂരിലെത്തും. രാജ്യം പരം വീര്‍ചക്ര നല്‍കി ആദരിച്ച യോഗേന്ദ്ര സിങ്ങിന് ഗുരുവായൂര്‍ ദേവസ്വം ആദരവ്!-->…
ഗുരുവായൂരിൽ “പിള്ളേർ താലപ്പൊലി” ഭക്തി സാന്ദ്രമായി
ഗുരുവായൂര്‍: ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി, ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു . ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലെ '' പിള്ളേര് '' താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങളാണ്!-->…
വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ കഥകളിപ്പദങ്ങള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം 6…
തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ നൂറ് ദിനം : നൂറ് പുസ്തകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ കഥകളിപ്പദങ്ങള്‍ എന്ന പുസ്തകത്തിന്‍റെ ഒന്നും രണ്ടും!-->…