
Browsing Category
News
കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് എളവള്ളി പഞ്ചായത്ത്.
ഗുരുവായൂർ : കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളിഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കേരളത്തിൽ ആദ്യമായി എളവള്ളി!-->…
മന്നം ജയന്തി ആഘോഷം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം
ഗുരുവായൂർ: ചാവക്കാട് എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ നിർമ്മിച്ച ഇ.ശങ്കരൻ നായർ ആന്റ് വാക്കയിൽ മാധവദാസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ സമർപ്പണവും 145 ാമത് മന്നം ജയന്തി ആഘോഷവും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഹാൾ നിർമ്മിച്ചു!-->…
ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ജനുവരി 5ന് ആഘോഷിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം, 5-ാംതിയ്യതി ബുധനാഴ്ച്ച സമുചിതമായ് ആഘോഷിയ്ക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍!-->…
ദേവസ്വം ഭരണ സമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം , പിൻ വാതിൽ നിയമനത്തിന് തിരക്കിട്ട നീക്കം
ഗുരുവായൂർ : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി പിന് വാതിൽ നിയമനത്തിന് ഗുരുവായൂർ ദേവസ്വത്തിൽ തിരക്കിട്ട നീക്കം . കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഭരണ സമിതിയാണ് ഇരുപതോളം ക്ലാർക്കുമാരെ പിൻ വാതിലിലൂടെ നിയമിക്കാൻ!-->…
ഐ.എസ്. ആർ. ഒ ചെയർമാൻ ഡോ.കെ.ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മുതിർന്ന ശാസ്ത്രജ്ഞനും ഐ.എസ്. ആർ. ഒ ചെയർമാനുമായ ഡോ. കെ. ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകുന്നേരം മുന്നേ മുക്കാലോടെ യാണ് അദ്ദേഹം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്.
തുടർന്ന് അൽപ!-->!-->!-->!-->!-->…
ചാവക്കാട് സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് വയോധികൻ കൊല്ലപ്പെട്ടു .
ചാവക്കാട്: ദേശീയപാതയില്‍ തിരുവത്ര അത്താണിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു . തിരുവത്ര കുമാര്‍ യു.പി. സ്്കൂളിന് സമീപം പണ്ടിരിക്കല്‍ രാജന്‍( 72)ആണ്!-->…
ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു
തൃശൂർ : ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു. പഴയന്നൂർ കല്ലംപറമ്പ് മുല്ലക്കൽ ഭാസ്ക്കരൻ (75) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ!-->…
അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായി ബാധിച്ചു .
ചാവക്കാട് : അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രമുഖ ട്രെയിനറും, ഖത്തർ എയർവേയ്സ് മുൻ വൈ: ചെയർമാനുമായ കെ.കെ.അഷ്റഫ് അഭിപ്രായപ്പെട്ടു. സോഷ്യൽ!-->…
ഭഗവാന്റെ 10 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ,ഭക്തരുടെ താൽപര്യപ്രകാരമാണെന്ന വിചിത്ര വാദവുമായി…
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭഗവാന്റ സ്ഥിര നിക്ഷേപം എടുത്തു നൽകിയത് ഭക്തരുടെ താൽപര്യം കണക്കിലെടുത്താണെന്ന് ദേവസ്വം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ അവകാശപ്പെട്ടു .ദേവന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക്!-->…
ചാവക്കാട് പ്രസ് ഫോറത്തിന്റെ ക്രിസ്മസ് ,പുതുവത്സര ആഘോഷം എം എൽ എ ഉൽഘാടനം ചെയ്തു
ചാവക്കാട്: നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കുകയും സമൂഹത്തിലെ ആശാസ്യകരമല്ലാത്ത പ്രണതകളെ ചെറുക്കുകയും ചെയ്യുന്നതില്‍ പ്രസ്‌ഫോറം നടത്തുന്ന സേവനം മാതൃകാപരമാണെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ പറഞ്ഞു.!-->…