Post Header (woking) vadesheri
Browsing Category

News

ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി

ചാവക്കാട്: ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തുന്നതിനായി, ചാവക്കാട് നഗരസഭയില്‍ നിന്നും കനോലി കനാല്‍ ടൂറിസം വികസനം പദ്ധതി നിര്‍ദേശിക്കാന്‍ നഗരസഭ

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സി പി എം പഞ്ചായത്ത് അംഗം അറസ്റ്റിൽ .

ഇടുക്കി: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ സി പി എം അംഗം സൗമ്യ സുനിൽ (39) ആണ്

പീഡന പരാതി , പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു

ചാവക്കാട് : ജോലിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും,ജോലിയെ ബാധിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയെന്ന് ആരോപിച്ച് നൽകിയ കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ചാവക്കാട്

തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി…

തിരുവനന്തപുരം ; തമ്പാനൂരിൽ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. . നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്

തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മകളെ പിച്ചി ചീന്തിയ കാപാലികത സമാനതകളില്ലാത്ത ക്രൂരത :…

ഗുരുവായൂർ: മലപ്പുറം ജില്ലയിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് പിച്ചി ചീന്തിയ കാപാലികത സമാനതകൾ ഇല്ലാത്ത ക്രൂരതയെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ സ്ത്രീ പക്ഷ കൂട്ടായ്മകൾ

ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന്…

ഗുരുവായൂർ : തൊഴിയൂര്‍ സ്‌കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20) പരാതിക്കാരൻ

താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിന്റെ സാന്ത്വന സ്പർശം പദ്ധതി

ഗുരുവായൂർ : താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പദ്ധതി എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്യുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിലെ അറിയിച്ചു . ഞായറഴ്ച വൈകീട്ട് 7 ന് ക്ലബിൽ നടക്കുന്ന ചടങ്ങിൽ നഗര സഭ

ഗുരുവായൂർ സ്വദേശിനി ഇന്ത്യബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചു.

ഗുരുവായൂർ : ദേശീയ പ്രതിജ്ഞ തിരിച്ചെഴുതി ഇന്ത്യബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഗുരുവായൂർ കോട്ടപ്പടി സ്വദേശിനി ഷബന. തിരിച്ചെഴുത്തിൽ മികവ് തെളിയിച്ച് കൂടുതൽ റെക്കോഡുകൾ കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. മൂന്ന്

തൃശ്ശൂർ ജില്ലയിൽ ഇത് വരെ കോവിഡ് ബാധിച്ചത് 6.65 ലക്ഷം പേർക്ക്

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 315 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 181 പേരും വീട്ടു നിരീക്ഷണത്തിലുള്ള 3,421 പേരും ചേർന്ന് 3,917 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.

ശ്രീഗുരുവായൂരപ്പൻ രുദ്ര തീർത്ഥത്തിൽ ആറാടി, തുടർന്ന് ഉത്സവ കൊടിയിറക്കി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ശ്രീ ഗുരുവായൂരപ്പന്‍ രുദ്രതീര്‍ത്ഥത്തിലാറാടി. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തിയ ഭഗവാന്റെ പഞ്ചലോഹതിടമ്പ്