
Browsing Category
News
ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു.
ഗുരുവായൂർ: രാഹുൽ ഗാന്ധി നയിക്കുന്നഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ മഞ്ജുളാൽ പരിസരത്ത് ഐക്യ ദീപം തെളിയിച്ചു. ജില്ലാ ചെയർമാൻ കെ. വി.സത്താർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ!-->…
ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം തുടങ്ങി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു രാവിലെ 9:30 ന് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം!-->…
ഗുരുവായൂർ ക്ഷേത്ര നടയിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വീണ്ടും പരന്ന് ഒഴുകി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വീണ്ടും പരന്ന് ഒഴുകി , പരാജയപ്പട്ടെ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ചേമ്പറിൽ നിന്നാണ് മാലിന്യം റോഡിലേക്ക് ഒഴുകിയത് . നഗ്ന പാദരായി വരുന്ന ശബരി മല തീർത്ഥാടകർ ഇതിൽ ചവിട്ടിയാണ്!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു
ഗുരുവായൂർ : . ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിയുടെ ബ്രോഷർ , ഗുരുവായൂർ ക്ഷേത്രം ഊരാളാൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ!-->…
പാർക്കിങ്ങിന് സ്ഥലമില്ലാതെ തീർത്ഥാടകർ , ഉള്ള സ്ഥലം തുറന്നു കൊടുക്കാതെ ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ശബരി മല തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യാൻ സ്ഥ ലമില്ലാതെ തീർത്ഥാടകർ വലയുമ്പോഴും ദേവസ്വത്തിന്റെ കീഴിലുള്ള പാർക്കിങ് ഗ്രൗണ്ട് തുറന്നു കൊടുക്കാതെ ദേവസ്വം . ദേവസ്വം മെഡിക്കൽ സെന്ററിന് തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ്!-->…
യുവാവിനെ തട്ടി കൊണ്ടുപോയി പണം കവർന്ന കേസിൽ മൂന്ന് പേര് കൂടി പിടിയിൽ
തൃശൂർ : മണ്ണുത്തി നെല്ലിക്കുന്ന് കുറ സ്വദേശിയെ തട്ടികൊണ്ടുപോയി ട്രാവലർ തട്ടിയെടുത്ത് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ കാഞ്ഞിരപറമ്പിൽ വീട്ടിൽ അജ്മൽ മുഹമ്മദ് (26) കൃഷ്ണാപുരം!-->…
ഇംഗ്ലണ്ടിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു, ഭർത്താവ് കസ്റ്റഡിയിൽ.
കോട്ടയം: ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ്!-->…
പൈതൃകം സൈനിക ക്ഷേമ സമിതി സൈനികരെ ആദരിച്ചു.
ഗുരുവായൂർ : വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ സൈനിക ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തിനുവേണ്ടി സേവനം ചെയ്ത സൈനികരെയും എൻസിസി മേജറേയും ആദരിച്ചു. നഗരസഭ ലൈബ്രറി അങ്കണത്തിൽ ചേർന്ന ആദര ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ.എം!-->…
കുന്നംകുളത്ത് കുടുംബകോടതി പ്രവർത്തനമാരംഭിച്ചു.
കുന്നംകുളം : ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട!-->…
ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം .
ഗുരുവായൂർ : ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം , കേരള സർവീസ് റൂൾ പ്രകാരം 48 മണിക്കൂർ റിമാന്റിൽ കഴിഞ്ഞ ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് ചട്ടം . ഗുരുവായൂർ ദേവസ്വം ജീവനക്കാർ സംസ്ഥാന സർവീസ് റൂൾ!-->…