
Browsing Category
News
പി എഫ് ഐ ഹർത്താൽ, പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവം: ഹൈക്കോടതി
കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ്!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.88 കോടി രൂപ ലഭിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം വരവായി 5,88,12 ,781 കോടി രൂപ ലഭിച്ചു . രണ്ടു കിലോ തൊള്ളായിരത്തി അന്പത്തിമൂന്ന് ഗ്രാം (2.953.600) സ്വർണവും, ഒൻപത് കിലോ എഴുനൂറ്റി പത്ത് ഗ്രാം( 9.710) വെള്ളിയും ലഭിച്ചു . ഇ ഹുണ്ടി വഴി!-->…
ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി
ഗുരുവായൂർ : വിവാഹത്തിന് വേണ്ടി ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി .ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലെ അമ്പാടി ഹാൾ ആണ് ബുക്ക് ചെയ്ത ആൾക്ക് നൽകാതെ മറ്റൊരു പാർട്ടിക്ക് നൽകിയത് .!-->…
മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രതിയായ കള്ളനോട്ട് കേസിൽ സീരിയൽ നടൻ അടക്കം മൂന്നു പേർകൂടി…
ആലപ്പുഴ : അഞ്ഞൂറിന്റെ കള്ളനോട്ടു മായി സൂപ്പർ മാർക്കറ്റിലെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്റും പിടിയിലായ കേസിൽ സീരിയൽ-സിനിമ നടൻ അടക്കം മൂന്നു പേർകൂടി അറസ്റ്റിൽ. നടൻ തിരുവനന്തപുരം നേമം!-->…
വി.ബാലകൃഷ്ണൻ അനുസ്മരണം നടത്തി
തൃശൂർ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന വി. ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ സംസ്ഥാന കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തൃശൂർ എൻ ടി എസ് ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന!-->!-->!-->…
പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്റീനക്ക് ലോകകിരീടം.
ദോഹ : പെനാൽട്ടി ഷൂട്ടൗട്ടിൽ മുൻ ചാമ്പ്യൻ മാരായ ഫ്രാൻസിനെ വീഴ്ത്തി ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം. 36 വർഷം മുൻപ് ഡീ ഗോ മറഡോണക്ക് ശേഷം ആദ്യമായാണ് മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ലോക ജേതാക്കൾ ആകുന്നത് . ആദ്യ പകുതിയിൽ കളി മറന്ന മുൻ!-->…
തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു.
തൃപ്രയാർ : തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ രാഹുൽ (23) ആണ് മരിച്ചത്. ഒപ്പം ഇറങ്ങിയ ലോകേശ്വരൻ (19), അഭിനിവേശ് (20) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ വാടാനപ്പള്ളി ആക്ടസ്!-->…
മണത്തല ബേബി റോഡ് കരിമ്പൻ കേശവൻ നിര്യാതനായി.
ചാവക്കാട്: മണത്തല ബേബി റോഡ് കിണറിന് സമീപം കരിമ്പൻ കേശവൻ (106) നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന്. ഭാര്യ:പരേതയായ തങ്കമക്കൾ: സദാനന്ദൻ , മോഹൻദാസ് ഉമ, പ്രമീള, മനോജ് , പരേതനായ രാജൻ.മരുമക്കൾ: സുബ്രഹ്മണ്യൻ, സത്യദാസ്, ബേബി, സൂരജ,!-->…
കുതിരാൻ പാതയിൽ വിള്ളൽ, കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് റിപ്പോർട്ട്.
തൃശൂർ : മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത കുതിരാൻ പാതയിൽ വിള്ളൽ കണ്ടെത്തിയ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് ദേശീയ പാത അതോറിറ്റിയുടെ കണ്ടെത്തൽ. പാര്‍ശ്വ ഭിത്തി നിര്‍മാണത്തില്‍ അപാകതയെന്നും പദ്ധതിരേഖയനുസരിച്ചല്ല നിര്‍മാണം പ്രവര്‍ത്തനം!-->…
എംഡിഎംഎയുമായി പെണ്കുട്ടി ഉൾപ്പടെ മൂന്നുപേര്‍ പിടിയില്‍
കൊച്ചി: എംഡിഎംഎയുമായി പെണ്കുട്ടി ഉള്പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), ടിഎസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരില്നിരന്നു!-->…